Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

എസ് വൈ എസ് അലനല്ലൂർ സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾക്ക് ആദരം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
എസ് വൈ എസ് അലനല്ലൂർ സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾക്ക് ആദരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എസ് വൈ എസ് അലനല്ലൂർ സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾക്ക് ആദരം

അലനല്ലൂർ : കൊവിഡ് 19 മഹാമാരിക്കാലത്ത് സേവന നിരതരായ അലനല്ലൂർ സോൺ എസ് വൈ എസ് സാന്ത്വനം എമർജൻസി ടീം അംഗങ്ങളെ അനുമോദിച്ചു. പൂർവീകരുടെ മാതൃക പിൻപറ്റി സമൂഹ മനസ്സാക്ഷി മരവിച്ച കോവിഡ് മരണങ്ങളുടെ ദുരന്ത മുഖത്ത് കർമ്മ നിരതരായ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ കൊവിഡ് ബാധിച്ച് മരണപ്പെട്ട നിരവധി മൃതദേഹങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്കരിക്കുകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രോഗികൾക്ക് മരുന്ന് എത്തിച്ച് നൽകുകയും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പോലീസ് ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യുകയും ഉൾപ്പെടെ ഒട്ടേറെ സേവനങ്ങൾക്കാണ് നേതൃത്വം നൽകിയത്.
കൊടക്കാട് സി എം സെന്ററിൽ വച്ച് നടന്ന അനുമോദന സംഗമം അഡ്വ. കെ പ്രേംകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് അലനല്ലൂർ സോൺ പ്രസിഡന്റ് മുഹമ്മദലി സഖാഫി കച്ചേരിപ്പറമ്പ് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ ഫിനാൻസ് സെക്രട്ടറി അബൂബക്കർ അവണക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. സാന്ത്വനം എമർജൻസി ടീം അംഗങ്ങൾക്കുള്ള സമർപ്പണം കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷൻ കെ ഉണ്ണീൻ കുട്ടി സഖാഫി പാലോട് നിർവഹിച്ചു.കേരള മുസ്ലിം ജമാഅത്ത് അലനല്ലൂർ സോൺ പ്രസിഡന്റ് മുഹമ്മദ് സഖാഫി കൊടക്കാട്, എസ് വൈ എസ് ജില്ലാ പ്രവർത്തക സമിതി അംഗം പി സി അശ്റഫ് സഖാഫി അരിയൂർ, ശഫീഖ് അലി അൽ ഹസനി കൊമ്പം, ഉമർ ഒ കോട്ടോപ്പാടം, അശ്റഫ് ലത്വീഫി തച്ചനാട്ടുകര, അബ്ദു മുസ്ലിയാർ കൊമ്പം, നൗഫൽ മൗലവി പ്രസംഗിച്ചു.

ചിത്രം : എസ് വൈ എസ് അലനല്ലൂർ സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾക്കുള്ള അനുമോദന സംഗമം അഡ്വ.കെ പ്രേംകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Previous Post

എല്ലാ മതവിഭാഗങ്ങളോടും പരസ്പരം ആദരവ് ഉണ്ടാകണം : എച്ച്. ഷഹീർ മൗലവി.

Next Post

മണ്ണാർക്കാട് – അട്ടപ്പാടി റൂട്ടിൽ കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കണം

Palakkad News

Palakkad News

Next Post
മണ്ണാർക്കാട് – അട്ടപ്പാടി റൂട്ടിൽ കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കണം

മണ്ണാർക്കാട് - അട്ടപ്പാടി റൂട്ടിൽ കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News