Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 946 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 946 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 946 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

959 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 2) 946 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 576 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 360 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.959 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5769 പരിശോധന നടത്തിയതിലാണ് 946 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 90 പേർ

പട്ടിത്തറ സ്വദേശികൾ 42 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 41 പേർ

കാവശ്ശേരി, നാഗലശ്ശേരി സ്വദേശികൾ 40 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 33 പേർ

തേങ്കുറിശ്ശി സ്വദേശികൾ 29 പേർ

ഒറ്റപ്പാലം സ്വദേശികൾ 27 പേർ

തൃത്താല സ്വദേശികൾ 26 പേർ

കപ്പൂർ സ്വദേശികൾ 25 പേർ

ചാലിശ്ശേരി സ്വദേശികൾ 24 പേർ

അമ്പലപ്പാറ സ്വദേശികൾ 23 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ 20 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ 19 പേർ വീതം

കണ്ണമ്പ്ര, മരുതറോഡ്, പുതുപ്പരിയാരം സ്വദേശികൾ 16 പേർ വീതം

എരിമയൂർ, കിഴക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

അഗളി, അകത്തേത്തറ, കടമ്പഴിപ്പുറം, വാണിയംകുളം സ്വദേശികൾ 13 പേർ വീതം

പട്ടാമ്പി സ്വദേശികൾ 12 പേർ

ആനക്കര സ്വദേശികൾ 11 പേർ

എലപ്പുള്ളി, പിരായിരി സ്വദേശികൾ 10 പേർ

ചിറ്റൂർ-തത്തമംഗലം, കുഴൽമന്നം സ്വദേശികൾ 9 പേർ

കൊപ്പം, മങ്കര, പരുതൂർ, പെരുവെമ്പ്, വിളയൂർ സ്വദേശികൾ 8 പേർ വീതം

ആലത്തൂർ, കണ്ണാടി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, പുതുശ്ശേരി സ്വദേശികൾ 7 പേർ വീതം

ലക്കിടി-പേരൂർ, മണ്ണൂർ, മാത്തൂർ, മുതലമട, ഓങ്ങല്ലൂർ, ഷോർണൂർ, തെങ്കര, വടവന്നൂർ വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, അയിലൂർ,
ചളവറ, കരിമ്പ, കൊടുവായൂർ, മുണ്ടൂർ, പുതുക്കോട്, തിരുവേഗപ്പുറ, വണ്ടാഴി സ്വദേശികൾ 5 പേർ വീതം

അലനല്ലൂർ, മണ്ണാർക്കാട് കാരാക്കുറുശ്ശി, കേരളശ്ശേരി, കോട്ടോപ്പാടം, കുത്തനൂർ, മേലാർകോട്, മുതുതല, തരൂർ, തച്ചനാട്ടുകര, തൃക്കടീരി സ്വദേശികൾ 4 പേർ വീതം

കരിമ്പുഴ, കൊല്ലങ്കോട്, കോങ്ങാട്, കോട്ടായി, നല്ലേപ്പിള്ളി, നെന്മാറ, പറളി, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, ഷോളയൂർ, തച്ചമ്പാറ, വടകരപ്പതി സ്വദേശികൾ 3 പേർ വീതം

കുലുക്കല്ലൂർ, മലമ്പുഴ, പല്ലശ്ശന, പട്ടഞ്ചേരി, പുതൂർ സ്വദേശികൾ 2 പേർ വീതം

ചെർപ്പുളശ്ശേരി, എരുത്തേമ്പതി, നെല്ലായ, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8882 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 15 പേർ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും 20 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 71 പേർ കോഴിക്കോട് ജില്ലയിലും 51 പേർ തൃശ്ശൂർ ജില്ലയിലും 232 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്ഡിപിഐ ക്വിസ് മത്സരം നടത്തി

Next Post

കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രക്കുളവും പരിസരവും വൃത്തിയാക്കി ഗാന്ധി ജയന്തി ദിനം ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News