Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മോട്ടോർ വാഹന പൊളിച്ചടുക്കൽ നയത്തിനെതിരെ മാർച്ചും ധർണ്ണയും നടത്തി

Palakkad News by Palakkad News
4 years ago
in CHITTUR
0
മോട്ടോർ വാഹന പൊളിച്ചടുക്കൽ നയത്തിനെതിരെ മാർച്ചും ധർണ്ണയും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ: കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന പൊളിച്ചടുക്കൽ നയത്തിനെതിരെ 30-09-2021ന് കാലത്ത് 10മണിക്ക് സംയുക്ത മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെന്മാറ പോസ്റ്റോഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. എം എൽ എ കെ.ബാബു ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് സി.സി. സുനിൽ, അദ്ധ്യക്ഷത വഹിച്ചു., ശിവദാസ്(എ.ഐ.ടി.യു.സി) സ്വാഗതവും, മുഹമ്മദലി(എസ്.ടി.യു), സുദേവൻ(എച്ച്.എം.എസ്),വിദ്യാധരൻ(ബസ്സ് ഓർഗനൈസേഷൻ), സേതു(ബസ്സ് ഓണേഴ്സ് അസോസിയേഷൻ), ഷാഹുൽഹമീദ്(വർക്ക്ഷോപ്പ് അസോസിയേഷൻ) എന്നിവർ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ജോഷി നന്ദിയും പറഞ്ഞു .

Previous Post

പാലക്കാട് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

Next Post

വയോജനദിനം ആചരിച്ചു

Palakkad News

Palakkad News

Next Post
വയോജനദിനം ആചരിച്ചു

വയോജനദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News