Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 888 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 888 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 888 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

930 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 30) 888 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 501 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 377 പേർ, 8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 930 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6742 പരിശോധന നടത്തിയതിലാണ് 888 പേർക്ക് രോഗം സ്ഥിരീകരിച്ചത്.13.17 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 79 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 47 പേർ

ഒറ്റപ്പാലം, പെരുവെമ്പ് സ്വദേശികൾ 30 പേരെ വീതം

പുതുപ്പരിയാരം സ്വദേശികൾ 29 പേർ

പുതുശ്ശേരി സ്വദേശികൾ 25 പേർ

ചളവറ, കാവശ്ശേരി സ്വദേശികൾ 22 പേർ വീതം

തേങ്കുറിശ്ശി സ്വദേശികൾ 21 പേർ

തെങ്കര സ്വദേശികൾ 19 പേർ

കോട്ടോപ്പാടം സ്വദേശികൾ 18 പേർ

മുതലമട സ്വദേശികൾ 17 പേർ

അഗളി, കൊടുവായൂർ, കൊപ്പം, നാഗലശ്ശേരി, പട്ടാമ്പി, തരൂർ, വണ്ടാഴി, വാണിയംകുളം സ്വദേശികൾ 15 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 14 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 13 പേർ

കാഞ്ഞിരപ്പുഴ, കരിമ്പുഴ സ്വദേശികൾ 12 പേർ വീതം

ആലത്തൂർ, കുമരംപുത്തൂർ, നെന്മാറ, ഓങ്ങല്ലൂർ, വടകരപ്പതി സ്വദേശികൾ 11പേർ വിതം

മണ്ണാർക്കാട്, പരുതൂർ, തിരുമിറ്റക്കോട്, പുതുനഗരം സ്വദേശികൾ 10 പേർ വിതം

അലനല്ലൂർ, അനങ്ങനടി, ലക്കിടി പേരൂർ 9 പേർ വീതം

ചാലിശ്ശേരി, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, ശ്രീകൃഷ്ണപുരം, കാരാകുറുശ്ശി സ്വദേശികൾ 8 പേർ വീതം

അകത്തെതറ, കിഴക്കഞ്ചേരി, നെല്ലായ, വിളയൂർ, കൊടുമ്പ് സ്വദേശികൾ 7 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കടമ്പഴിപ്പുറം, പട്ടിത്തറ, പുതുക്കോട്, തൃത്താല സ്വദേശികൾ 6 പേർ വീതം

കണ്ണമ്പ്ര, കരിമ്പ, കുത്തന്നൂർ, മാത്തൂർ, മുണ്ടൂർ, തച്ചനാട്ടുകര, തൃക്കടീരി, വെള്ളിനേഴി, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

അമ്പലപ്പാറ, ആനക്കര, അയിലൂർ, കപ്പൂർ, കോട്ടായി, കുഴൽമന്ദം, മുതുതല, പട്ടഞ്ചേരി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതൂർ, തിരുവേഗപ്പുറ സ്വദേശികൾ 4 പേർ വീതം

കണ്ണാടി, കൊല്ലങ്കോട്, കോങ്ങാട്, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂർ സ്വദേശികൾ 3 പേർ വീതം

എലപ്പുള്ളി, എരിമയൂർ, കുലുക്കല്ലൂർ, മലമ്പുഴ, മേലാർകോട്, പിരായിരി, തച്ചമ്പാറ, എരുത്തേമ്പതി സ്വദേശികൾ 2 പേർ വീതം

എലവഞ്ചേരി, കേരളശ്ശേരി, മങ്കര, പല്ലശ്ശന, പറളി, പെരുമാട്ടി, ഷോളയൂർ സ്വദേശികൾ ഓരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9091 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 10 പേർ എറണാകുളം ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും 17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും
19 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 68 പേർ കോഴിക്കോട് ജില്ലയിലും 153 പേർ തൃശ്ശൂർ ജില്ലയിലും 225 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

പൂക്കോട്ടുകാവ് കല്ലുവഴിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

Next Post

കേരള കണക്കൻ മഹാസഭ സംസ്ഥാന സമ്മേളനം നടത്തി.

Palakkad News

Palakkad News

Next Post
കേരള കണക്കൻ മഹാസഭ സംസ്ഥാന സമ്മേളനം നടത്തി.

കേരള കണക്കൻ മഹാസഭ സംസ്ഥാന സമ്മേളനം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News