Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

834 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 29) 831 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 532 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 293 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.834 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5654 പരിശോധന നടത്തിയതിലാണ് 831 പേർക്ക് രോഗം സ്ഥിരീകരിച്ചത്.14.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 67 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 47 പേർ

എരിമയൂർ സ്വദേശികൾ 37 പേർ

പട്ടഞ്ചേരി സ്വദേശികൾ 28 പേർ

പുതുശ്ശേരി സ്വദേശികൾ 26 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 23 പേർ

കുഴൽമന്നം, വടക്കഞ്ചേരി സ്വദേശികൾ 19 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ 18 പേർ

കാവശ്ശേരി സ്വദേശികൾ 17 പേർ

കരിമ്പ സ്വദേശികൾ 16 പേർ

കൊടുമ്പ്, വണ്ടാഴി സ്വദേശികൾ 15 പേർ വീതം

ആലത്തൂർ, കോട്ടായി സ്വദേശികൾ 14 പേർ വീതം

ചിറ്റൂർ-തത്തമംഗലം, മുണ്ടൂർ, ഒറ്റപ്പാലം സ്വദേശികൾ 13 പേർ വീതം

കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, പെരുമാട്ടി സ്വദേശികൾ 12 പേർ വീതം

മണ്ണാർക്കാട്, മാത്തൂർ, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 11 പേർ വീതം

നാഗലശ്ശേരി, ശ്രീകൃഷ്ണപുരം, തരൂർ സ്വദേശികൾ 10 പേർ വീതം

ചാലിശ്ശേരി, പൊൽപ്പുള്ളി, സ്വദേശികൾ 9 പേർ വീതം

ചെർപ്പുളശ്ശേരി, എലവഞ്ചേരി, കണ്ണാടി, നല്ലേപ്പിള്ളി, നെന്മാറ, വാണിയംകുളം, വെള്ളിനേഴി സ്വദേശികൾ 8 പേർ വീതം

അമ്പലപ്പാറ, ആനക്കര, കൊടുവായൂർ, മണ്ണൂർ, മരുതറോഡ്, മുതലമട, ഷോർണൂർ, തച്ചമ്പാറ, തിരുമിറ്റക്കോട്, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ 7 പേർ വീതം

എലപ്പുള്ളി, കുമരംപുത്തൂർ, ലക്കിടി-പേരൂർ, നെല്ലായ, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, കണ്ണമ്പ്ര, കൊല്ലങ്കോട്, പറളി, പെരുവമ്പ്, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

അകത്തെതറ, അലനല്ലൂർ, കപ്പൂർ, കേരളശ്ശേരി, കോട്ടോപ്പാടം, മങ്കര, പട്ടാമ്പി, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ 4 പേർ വീതം

ചളവറ, കാരാകുറിശ്ശി, കരിമ്പുഴ, കോങ്ങാട്, കൊപ്പം, കുത്തനൂർ, മേലാർകോട്, മുതുതല, നെല്ലിയാമ്പതി, പല്ലശ്ശന, പൂക്കോട്ടുകാവ്
സ്വദേശികൾ 3 പേർ വീതം

അഗളി, കാഞ്ഞിരപ്പുഴ, പിരായിരി, പുതുനഗരം, തച്ചനാട്ടുകര, തെങ്കര, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

അയിലൂർ, എരുത്തേമ്പതി, മലമ്പുഴ, ഓങ്ങല്ലൂർ, പരുതൂർ, ഷോളയൂർ, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9242 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും
17 പേർ കോട്ടയം ജില്ലയിലും 18 പേർ പത്തനംതിട്ട ജില്ലയിലും 19 പേർ വീതം തിരുവനന്തപുരം, എറണാകുളം ജില്ലകളിലും 68 പേർ കോഴിക്കോട് ജില്ലയിലും 153 പേർ തൃശ്ശൂർ ജില്ലയിലും 225 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Previous Post

കാറു സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Next Post

ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ 5 പേർ പിടിയിൽ

Palakkad News

Palakkad News

Next Post
ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ 5 പേർ പിടിയിൽ

ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ 5 പേർ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News