Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 792 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 792 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 792 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

941 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 27) 792 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 522 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 262 പേർ, 6 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.941 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4836 പരിശോധന നടത്തിയതിലാണ് 792 പേർക്ക് രോഗം സ്ഥിരീകരിച്ചത്.16.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 61 പേർ

അഗളി സ്വദേശികൾ 55 പേർ

ഒറ്റപ്പാലം സ്വദേശികൾ 52 പേർ

പട്ടിത്തറ സ്വദേശികൾ 32 പേർ

നാഗലശ്ശേരി സ്വദേശികൾ 24 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ 21 പേർ

ചാലിശ്ശേരി സ്വദേശികൾ 20 പേർ

നല്ലേപ്പിള്ളി സ്വദേശികൾ 19 പേർ

അമ്പലപ്പാറ, തൃത്താല സ്വദേശികൾ 18 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 17 പേർ

ലക്കിടി-പേരൂർ, തിരുമിറ്റക്കോട് സ്വദേശികൾ 15 പേർ വീതം

കപ്പൂർ, പട്ടഞ്ചേരി, വാണിയംകുളം സ്വദേശികൾ 14 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 13 പേർ

മുതുതല സ്വദേശികൾ 12 പേർ

അനങ്ങനടി, മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 11 പേർ വീതം

കോട്ടായി, നെല്ലായ സ്വദേശികൾ 10 പേർ വീതം

ചളവറ, കടമ്പഴിപ്പുറം, കൊടുവായൂർ, മരുതറോഡ്, ഓങ്ങല്ലൂർ, പുതുപ്പരിയാരം, തെങ്കര, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം

എലപ്പുള്ളി, എലവഞ്ചേരി, കോട്ടോപ്പാടം, നെന്മാറ, വണ്ടാഴി സ്വദേശികൾ 8 പേർ വീതം

ആനക്കര, ചെർപ്പുളശ്ശേരി, കണ്ണാടി, കിഴക്കഞ്ചേരി, കൊടുമ്പ്, പട്ടാമ്പി, പിരായിരി, ഷോർണൂർ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

കുമരംപുത്തൂർ, തൃക്കടീരി, വടകരപ്പതി സ്വദേശികൾ 6 പേർ വീതം

കൊഴിഞ്ഞാമ്പാറ, മാത്തൂർ, പൊൽപ്പുള്ളി, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

ആലത്തൂർ, എരിമയൂർ, കരിമ്പ, കരിമ്പുഴ, കോങ്ങാട്, മണ്ണൂർ, പറളി, പെരുമാട്ടി, വിളയൂർ, സ്വദേശികൾ 4 പേർ വീതം

അലനല്ലൂർ, അയിലൂർ, കൊല്ലങ്കോട്, മങ്കര, മുതലമട, പല്ലശ്ശന, പെരുവെമ്പ്, പുതൂർ സ്വദേശികൾ 3 പേർ വീതം

അകത്തേത്തറ, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കാരാകുറിശ്ശി, കാവശ്ശേരി, കേരളശ്ശേരി, കൊപ്പം, മേലാർകോട്, പുതുനഗരം, പുതുക്കോട്, തച്ചമ്പാറ, തിരുവേഗപ്പുറ സ്വദേശികൾ 2 പേർ വീതം

കുലുക്കല്ലൂർ, കുത്തനൂർ, കുഴൽമന്നം, മലമ്പുഴ, മുണ്ടൂർ, പൂക്കോട്ടുകാവ്, തരൂർ, തച്ചനാട്ടുകര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9487 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 14 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും
17 പേർ വീതം തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 36 പേർ എറണാകുളം ജില്ലയിലും 65 പേർ കോഴിക്കോട് ജില്ലയിലും 145 പേർ തൃശ്ശൂർ ജില്ലയിലും 210 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി

Next Post

മംഗലം അണക്കെട്ടിൽ ബോട്ട് ഡ്രൈവർ മുങ്ങി മരിച്ചനിലയിൽ

Palakkad News

Palakkad News

Next Post
മംഗലം അണക്കെട്ടിൽ ബോട്ട് ഡ്രൈവർ മുങ്ങി മരിച്ചനിലയിൽ

മംഗലം അണക്കെട്ടിൽ ബോട്ട് ഡ്രൈവർ മുങ്ങി മരിച്ചനിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News