Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഇയ്യങ്കോട് ശ്രീധരൻ മാസ്റ്ററെ ആദരിച്ചു.

Palakkad News by Palakkad News
5 years ago
in CHITTUR
0
ഇയ്യങ്കോട് ശ്രീധരൻ മാസ്റ്ററെ ആദരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലങ്കോട് : മലർവാടി കൊല്ലങ്കോട് ഏരിയ സംഘടിപ്പിച്ച ഗുരുനാഥന്മാർക്ക് ആദരം പരിപാടിയിൽ മുൻ കലാമണ്ഡലം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനും കവിയുമായ ശ്രീ ഇയ്യങ്കോട് ശ്രീധരൻ മാസ്റ്റർ ആദരവ് ഏറ്റുവാങ്ങി. നാർക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം മത മേലധ്യക്ഷൻ മാർ നടത്തരുതായിരുന്നുവെന്ന് കവി ഇയ്യങ്കോട് ശ്രീധരൻ മാസ്റ്റർ . മലർവാടി കൊല്ലങ്കോട് ഏരിയ സംഘടിപ്പിച്ച ഗുരുനാഥൻമാർക്ക് ആദരം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പുരസ്കാരം നേടിയ ഹാറൂൺ മാസ്റ്റർ ,വിശ്വനഥൻ കുട്ടി, ചെല്ലടീച്ചർ, ജയിലാവുദ്ദീൻ മാസ്റ്റർ, മുരളി പയ്യലൂർ, വാസുദേവൻ, ചിദംബരൻ കുട്ടി, വിൻസെന്റ്, സുബ്രമണ്യൻ, അനന്തകൃഷ്ണൻ , ഭാസ്കരൻ , ശിവശങ്കരൻ , ഹനീഫാ വടവന്നൂർ, ഹനീഫ പോത്തം പാടം , അക്ബർ ബാഷാ മാസ്റ്റർ എന്നീ അധ്യാപകരെയാണ് ആദരിച്ചത്.
മലർവാടി രക്ഷാധികാരി ഫഖീർ മുഹമ്മദ് മാസ്റ്റർ ഗുരുനാഥൻമാർക്ക് ഷാൾ നൽകി ആദരിച്ചു.
എൻ.എം.സലിം, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു

Previous Post

പൊതുമരാമത്ത് വകുപ്പ് പിഴുതു മാറ്റിയ ‘അത്താണി’ ( ചുമട് താങ്ങി ) പുനസ്ഥാപിച്ചു

Next Post

മുനിസിപ്പാലിറ്റിയിൽ പതിനേഴാം വാർഡിൽ നരികുത്തിയിൽ മാലിന്യം , തെരുവ് വിളക്ക് പ്രശ്നം പരിഹരിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News