Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1467 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 23)1378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 899 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 463 പേർ, 16 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1467 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7957
പരിശോധന നടത്തിയതിലാണ് 1378 പേർക്ക് രോഗം സ്ഥിരീകരിച്ചത്.17.31 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 77 പേർ

ചാലിശ്ശേരി സ്വദേശികൾ 61 പേർ

അയിലൂർ സ്വദേശികൾ 48 പേർ

കണ്ണമ്പ്ര സ്വദേശികൾ 42 പേർ

നാഗലശ്ശേരി സ്വദേശികൾ 40 പേർ

ആലത്തൂർ സ്വദേശികൾ 39 പേർ

കോങ്ങാട് സ്വദേശികൾ 33 പേർ

പുതുശ്ശേരി സ്വദേശികൾ 31 പേർ

മുണ്ടൂർ, തൃത്താല സ്വദേശികൾ 29 പേർ വീതം

കാവശ്ശേരി, കൊപ്പം, ഷോർണൂർ സ്വദേശികൾ 27 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 25 പേർ

കണ്ണാടി, പട്ടിത്തറ, തിരുമിറ്റക്കോട് സ്വദേശികൾ 24 പേർ വീതം

കരിമ്പുഴ സ്വദേശികൾ 21 പേർ

അകത്തേത്തറ, അമ്പലപ്പാറ സ്വദേശികൾ 20 പേർ വീതം

വടകരപ്പതി, വാണിയംകുളം സ്വദേശികൾ 18 പേർ

കുഴൽമന്നം, ലക്കിടി-പേരൂർ സ്വദേശികൾ 17 പേർ വീതം

എരിമയൂർ, പിരായിരി സ്വദേശികൾ 16 പേർ വീതം

കൊടുമ്പ്, കുമരംപുത്തൂർ, മേലാർകോട് സ്വദേശികൾ 15 പേർ വീതം

ആനക്കര, കിഴക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, കോട്ടോപ്പാടം, പുതുക്കോട്, തരൂർ, തെങ്കര സ്വദേശികൾ 13 പേർ വീതം

മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, എലപ്പുള്ളി, കാരാക്കുറിശ്ശി, മുതലമട, നല്ലേപ്പിള്ളി, പരുതൂർ, പൊൽപ്പുള്ളി സ്വദേശികൾ 12 പേർ വീതം

കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, പട്ടാമ്പി, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ 11 പേർ വീതം

കപ്പൂർ, കോട്ടായി, മങ്കര, മാത്തൂർ, പല്ലശ്ശന, പറളി സ്വദേശികൾ 10 പേർ വീതം

അഗളി, അനങ്ങനടി, മലമ്പുഴ, നെന്മാറ, ഓങ്ങല്ലൂർ സ്വദേശികൾ 9 പേർ വീതം

കാഞ്ഞിരപ്പുഴ, കരിമ്പ, മരുതറോഡ്, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചമ്പാറ
സ്വദേശികൾ 8 പേർ വീതം

എരുത്തേമ്പതി, കുലുക്കല്ലൂർ, കുത്തനൂർ, മണ്ണൂർ, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ 7 പേർ വീതം

എലവഞ്ചേരി, പട്ടഞ്ചേരി, സ്വദേശികൾ 6 പേർ വീതം

നെല്ലായ, പൂക്കോട്ടുകാവ്, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, കൊല്ലങ്കോട്, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, തേങ്കുറിശ്ശി സ്വദേശികൾ 4 പേർ വീതം

മുതുതല, പെരുമാട്ടി ഷോളയൂർ സ്വദേശികൾ 3 പേർ വീതം

വടവന്നൂർ സ്വദേശികൾ 2 പേർ

ചളവറ, കൊടുവായൂർ, നെല്ലിയാമ്പതി, പുതുനഗരം, പുതൂർ, തച്ചനാട്ടുകര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8851 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 13 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 55 പേർ എറണാകുളം ജില്ലയിലും 58 പേർ കോഴിക്കോട് ജില്ലയിലും 126 പേർ തൃശ്ശൂർ ജില്ലയിലും 182 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

രേഖകളില്ലാതെ ട്രെയിനിൽ കോണ്ടുവന്ന ഗോൾഡ് ബിസ്കറ്റും ആ ഭരണങ്ങളും പിടികൂടി

Next Post

കുടിവെള്ള പൈപ്പ് ലൈൻ, റോഡ്, തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കണo : എസ്ഡിപിഐ

Palakkad News

Palakkad News

Next Post
കുടിവെള്ള പൈപ്പ് ലൈൻ, റോഡ്, തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കണo : എസ്ഡിപിഐ

കുടിവെള്ള പൈപ്പ് ലൈൻ, റോഡ്, തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കണo : എസ്ഡിപിഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News