സെപ്തബർ 27 ന് നടക്കുന്ന ദേശീയബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് അഖിലേന്ത്യ ജനാധ്യപത്യ മഹിളാ അസോസിയേഷൻ മണ്ണൂർ വില്ലേജ് കമ്മിറ്റി മണ്ണൂർ സെൻ്ററിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ അഖിലേന്ത്യ ജനാധ്യപത്യ മഹിളാ അസോസിയേഷൻ ഒറ്റപ്പാലം ഏരിയാ സെക്രട്ടറി സ: ശേഭനാ പ്രസാദ് ഉദ്ഘാടനം ചെയ്തു സ: A ബൾക്കീസ് അദ്ധ്യക്ഷത വഹിച്ചു S അനിത സ്വാഗതവും CPIM മണ്ണൂർ LC സെക്രട്ടറി TRശശി, AK ജയശ്രീ, VC പ്രീത, PC സുമ, എന്നിവർ സംസാരിച്ചു വനജ കുമാരി നന്ദി പറഞ്ഞു