Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

*1429 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 21)1419 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 974 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 423 പേർ, 20 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1429 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8172
പരിശോധന നടത്തിയതിലാണ് 1419 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17.36 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഷൊർണൂർ നഗരസഭ സ്വദേശികൾ 101 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 95 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 66 പേർ

കാവശ്ശേരി സ്വദേശികൾ 53 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 51 പേർ

ചാലിശ്ശേരി,പട്ടിത്തറ സ്വദേശികൾ 41 പേർ വീതം

കുമരംപുത്തൂർ, തെങ്കര സ്വദേശികൾ 31 പേർ വീതം

കാഞ്ഞിരപ്പുഴ സ്വദേശികൾ 29 പേർ

മരുതറോഡ്, മണ്ണാർക്കാട്, നാഗലശ്ശേരി സ്വദേശികൾ 28 പേർ വീതം

അലനല്ലൂർ സ്വദേശികൾ 27 പേർ

ചിറ്റൂർ-തത്തമംഗലം, പുതുപ്പരിയാരം, പുതുശ്ശേരി സ്വദേശികൾ 26 പേർ വീതം

ലക്കിടിപേരൂർ സ്വദേശികൾ 23 പേർ

തൃത്താല, വടവന്നൂർ സ്വദേശികൾ 21 പേർ വീതം

കോങ്ങാട് സ്വദേശികൾ 20 പേർ

കോട്ടായി, വണ്ടാഴി സ്വദേശികൾ 19 പേർ വീതം

കരിമ്പുഴ സ്വദേശികൾ 18 പേർ

വാണിയംകുളം, അനങ്ങനടി, തിരുമിറ്റക്കോട് സ്വദേശികൾ 17 പേർ വീതം

തച്ചമ്പാറ, വടക്കഞ്ചേരി സ്വദേശികൾ 16 പേർ വീതം

മലമ്പുഴ സ്വദേശികൾ 15 പേർ

ആലത്തൂർ, എരിമയൂർ , കിഴക്കഞ്ചേരി സ്വദേശികൾ 14 പേർ വീതം

അഗളി, ആനക്കര, അയിലൂർ, കപ്പൂർ, കോട്ടോപ്പാടം, മങ്കര, മുണ്ടൂർ സ്വദേശികൾ 13 പേർ വീതം

നല്ലേപ്പിള്ളി സ്വദേശികൾ 12 പേർ

അമ്പലപ്പാറ, കണ്ണാടി, ഓങ്ങല്ലൂർ സ്വദേശികൾ 11പേർ വീതം

തരൂർ സ്വദേശികൾ 10 പേർ

അകത്തേത്തറ, കാരാകുറിശ്ശി, കൊപ്പം,മേലാർകോട്, പട്ടാമ്പി, പെരുമാട്ടി, ശ്രീകൃഷ്ണപുരം സ്വദേശികൾ 9 പേർ വീതം

ചളവറ, എലപ്പുള്ളി, കരിമ്പ, മണ്ണൂർ, മാത്തൂർ, പറളി, പിരായിരി സ്വദേശികൾ 8 പേർ വീതം

കണ്ണമ്പ്ര, കുലുക്കല്ലൂർ, പല്ലശ്ശന, വിളയൂർ സ്വദേശികൾ 7 പേർ വീതം

കൊല്ലങ്കോട്, കുത്തനൂർ, നെന്മാറ, പട്ടഞ്ചേരി, പുതൂർ, തേങ്കുറിശ്ശി സ്വദേശികൾ 6 പേർ വീതം

കൊടുമ്പ്,കുഴൽമന്ദം, നെല്ലായ, പൊൽപ്പുള്ളി, തച്ചനാട്ടുകര, തിരുവേഗപ്പുറ, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

ചെർപ്പുളശ്ശേരി, എരുത്തേമ്പതി, കൊടുവായൂർ, മുതലമട, ഷോളയൂർ സ്വദേശികൾ 4 പേർ വീതം

മുതുതല, പരുതൂർ, തൃക്കടീരി, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

എലവഞ്ചേരി, കടമ്പഴിപ്പുറം, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, പൂക്കോട്ടുകാവ്, പുതുനഗരം സ്വദേശികൾ 2 പേർ

പെരുവമ്പ്, വടകരപതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9321 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 13 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 16 പേർ വീതം പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലും 17 പേർ തിരുവനന്തപുരം ജില്ലയിലും 54 പേർ എറണാകുളം ജില്ലയിലും 56 പേർ കോഴിക്കോട് ജില്ലയിലും 113 പേർ തൃശ്ശൂർ ജില്ലയിലും 166 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കഞ്ചിക്കോട് ഐ ഐ ടി ക്യാമ്പസിൽ കാട്ടാനക്കൂട്ടമിറങ്ങി; ഭീതിയോടെ ജനങ്ങൾ

Next Post

ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

Palakkad News

Palakkad News

Next Post
ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News