Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

അറുപതുകാരിയെ ആക്രമിച്ച് സ്വർണക്കവർച്ച: 3 പേർ അറസ്റ്റിൽ

Palakkad News by Palakkad News
5 years ago
in ALATHUR
0
അറുപതുകാരിയെ ആക്രമിച്ച് സ്വർണക്കവർച്ച: 3 പേർ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അറുപതുകാരിയെ ആക്രമിച്ച് സ്വർണക്കവർച്ച: 3 പേർ അറസ്റ്റിൽ

ആലത്തൂർ
തനിച്ച്‌ താമസിച്ച അറുപതുകാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്ന് പേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേലാർകോട് വലതല മോഹനൻ (42), പൂക്കുറുശി വീട്ടിൽ വിഷ്ണു (19), ചിറ്റിലഞ്ചേരി പനംകുളമ്പ് തുടിക്കോട് വീട്ടിൽ വിനോദ് (19) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സെപ്തംബർ എട്ടിന് രാത്രിയാണ് പുതിയങ്കത്ത് പേഴുംപറമ്പ്‌ പൊന്നു(60) വിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച് സൈക്കിൾ കേബിൾ കൊണ്ട് കഴുത്ത് മുറുക്കി ബോധരഹിതയാക്കി ഒരു പവൻ മാല കവർന്നത്.
തെളിവുകൾ ഒന്നുമില്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പത്ത് ദിവസത്തിനകം പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതി മോഹനൻ ആലത്തൂർ, നെന്മാറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവിന് അടിമകളായ പ്രതികൾ അതിന് പണം കണ്ടെത്താനാണ്‌ കവർച്ച ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിൽ സി ഐ റിയാസ് ചാക്കീരി, എസ് ഐ ജിഷ്മോൻ വർഗീസ്, എസ് ഐ ഗിരീഷ് കുമാർ, ഗ്രേഡ് എസ് ഐ സാം ജോർജ്, എ എസ് ഐ ജയന്നിവാസൻ, സീനിയർ സിപിഒ ബ്ലെസൻ ജോസ്, വിവേക്, ഷിബു, ഷിജു, വിനു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Previous Post

പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണം: എ. തങ്കപ്പൻ

Next Post

ഓണം ബംബർ : പാലക്കാട് റെക്കോഡ് വിൽപ്പന 

Palakkad News

Palakkad News

Next Post
ഓണം ബംബർ : പാലക്കാട് റെക്കോഡ് വിൽപ്പന 

ഓണം ബംബർ : പാലക്കാട് റെക്കോഡ് വിൽപ്പന 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News