Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്രസർക്കാർ ഭരണഘടന പിച്ചിച്ചീന്തുന്നു: എ കെ ബാലൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേന്ദ്രസർക്കാർ ഭരണഘടന പിച്ചിച്ചീന്തുന്നു: എ കെ ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി സംസാരിക്കുന്നു

പാലക്കാട്
കോർപറേറ്റ്‌ പ്രീണനത്തിനായി കേന്ദ്ര ഭരണകർത്താക്കൾ ഭരണഘടനയെ പിച്ചിച്ചീന്തുന്ന അവസ്ഥയാണ്‌ രാജ്യത്തുള്ളതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. എൻജിഒ യൂണിയൻ ഹാളിൽ ഇ പത്മനാഭൻ അനുസ്‌മരണവും ‘ഭരണകൂടം ഭരണഘടനയെ ആക്രമിക്കുന്നു’ വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം. ആറുലക്ഷംകോടിയുടെ പൊതുസ്വത്താണ്‌ കോർപറേറ്റ്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൊടുക്കാൻ പോകുന്നത്‌. നിയമനിർമാണ സഭകളെ നോക്കുകുത്തിയാക്കി. ഭരണഘടനയേയാണോ ഭരണകർത്താക്കളെയാണോ സംരക്ഷിക്കേണ്ടതെന്നാണ്‌ ഇന്ത്യൻ ജനതയ്‌ക്ക്‌‌ മുന്നിലുള്ള ചോദ്യം. ഭരണഘടന ഇത്രയും വെല്ലുവിളി നേരിട്ട കാലമുണ്ടായിട്ടില്ല. ഭരണകൂടത്തെ നയിക്കുന്നവർതന്നെ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണ്‌. ജനാധിപത്യത്തിനു‌ പകരം സർവാധിപത്യം സ്ഥാപിക്കാനാണ്‌ ശ്രമം. ഏറെ ചർച്ചകൾക്ക്‌ ശേഷമാണ്‌‌ കശ്‌മീരിന്‌ പ്രത്യേകപദവി നൽകിയത്‌. ഈ പദവിയും സംസ്ഥാനപദവിയും എടുത്തുകളഞ്ഞ്‌ നഗ്നമായ ഭരണഘടനാലംഘനം നടത്തി.പൗരത്വനിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം കവരുന്നു. ഇങ്ങനെ കവർന്നെടുത്ത്‌ നിയമനിർമാണം നടത്തിയതിനെതിരെ ഉത്തരേന്ത്യയിൽ ഒമ്പത്‌മാസമായി കർഷകരുടെ പ്രതിഷേധം നടക്കുന്നു. രക്തസാക്ഷികളെ പാഠപുസ്‌തകങ്ങളിൽനിന്ന്‌ ഒഴിവാക്കുകയും ഒറ്റുകാരെ നായകരായി അവതരിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തെ ആയുധമായി ഉപയോഗിച്ച്‌ കള്ളം ആവർത്തിച്ചു പറയുകയും പഠിപ്പിക്കുകയും ചെയ്‌താൽ ഭാവിതലമുറ അത്‌ വിശ്വസിക്കുമോ എന്ന്‌ ഇന്ത്യൻ ഭരണാ

Previous Post

ജെസിഐ കമൽപത്ര പുരസ്കാരം പിയുഷി ജയപ്രകാശ്ന്

Next Post

മുസ്ലീം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
മുസ്ലീം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി  ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

മുസ്ലീം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News