Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കലന്തർ മസ്താൻ ഹസ്രത് 9-ാം മത് ഉറൂസ് നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
കലന്തർ മസ്താൻ ഹസ്രത് 9-ാം മത് ഉറൂസ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*പാലക്കാട്: കായൽപ്പട്ടണം മഹ്‌ളറത്തുൽ ഖാദിരിയ്യ പ്രിൻസിപ്പലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷനുമായിരുന്ന കലന്തർ മസ്താൻ റഹ്‌മാനി അൽ ഖാദിരി അവർകളുടെ ഒൻപതാമത് ഉറൂസ് മുബാറക് കേരള സ്റ്റേറ്റ് മഹ്‌ളരി അസോസിയേഷൻ പാലക്കാട്, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് കാലത്ത് 10 മണിക്ക് കൊഴിഞ്ഞാമ്പാറ ഗരീബ് നവാസ് അക്കാദമിയിൽ നടന്നു. കായൽപ്പട്ടണം മഹ്ളറത്തുൽ ഖാദിരിയ്യ പ്രിൻസിപ്പൽ * ഹാഫിള് ശൈഖുനാ സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽ ബുഖാരി അഹ്‌സനി ബാഖവി കായൽപ്പട്ടണം* ഉൽഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ ഉപാദ്ധ്യക്ഷൻ മിസ്ബാഹുൽ ഉലമ മുഹമ്മദ് അലി ഹസ്രത്ത് മിസ്ബാഹി മഹ്‌ളരി പ്രോഗ്രാമിന് നേതൃത്വം നൽകി. കേരള സ്റ്റേറ്റ് മഹ്‌ളരി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാഫി മഹ്‌ളരി കോട്ടയം അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ത്വാഹ ബാഹസ്സൻ തങ്ങൾ കൊയിലാണ്ടി സമാപന ദിക്ർ ദുആ മജ്‌ലിസിന് നേതൃത്വം നൽക്കി. മുതിർന്ന മഹ്ളരിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പാലക്കാട് ജില്ലാ ഉപാധ്യക്ഷനും ഹനഫി ഫിഖ്ഹ് കൗൺസിൽ ചെയർമാനുമായ മിസ്ബാഹുൽ ഉലമ മുഹമ്മദ് അലി ഹസ്രത്ത് മഹ്‌ളരി, മഹ്‌ളരി റിലീഫ് സെൽ സംസ്ഥാന ഭാരവാഹികളായ അബ്ദുൽ അസീസ് മഹ്‌ളരി ഇരിങ്ങാവൂർ, അയ്യൂബ് ഖാൻ മഹ്‌ളരി കൊല്ലം, ബഷീർ മഹ്‌ളരി മണ്ണാർക്കാട് എന്നിവരെ സംഗമത്തിൽ ആദരിച്ചു. പാലക്കാട് മലപ്പുറം ജില്ലകളിലെ മഹ്ളരി പണ്ഡിതന്മാർ സംഗമത്തിൽ പങ്കെടുത്തു പ്രോഗ്രാം ismail VC എന്ന ചാനലിൽ ലൈവായി സംപ്രേഷണം ചെയ്തു.

ശാഫി മഹളരി കോട്ടയം അനുസ്മരണ പ്രഭാഷണം നടത്തുന്നു

Previous Post

ലേലം

Next Post

ജെസിഐ കമൽപത്ര പുരസ്കാരം പിയുഷി ജയപ്രകാശ്ന്

Palakkad News

Palakkad News

Next Post
ജെസിഐ കമൽപത്ര പുരസ്കാരം പിയുഷി ജയപ്രകാശ്ന്

ജെസിഐ കമൽപത്ര പുരസ്കാരം പിയുഷി ജയപ്രകാശ്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News