Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു

Palakkad News by Palakkad News
5 years ago
in ALATHUR
0
വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു. ക​ണ്ണ​ന്പ്ര കാ​ട്ടു​കു​ന്ന്കു​ളം മു​ര​ളീ​ധ​ര​ന്‍റെ മ​ക​ള്‍ വി​ഷ്മ(26)​യാ​ണ് മ​രി​ച്ച​ത്
വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ര്‍ പാ​ല​ത്ത് വ​ച്ച്‌ വിഷ്മ ഓടിച്ചിരുന്ന സ്കൂ​ട്ട​റി​ല്‍ ജീ​പ്പ് ഇ​ടി​ക്കു​​കയായിരുന്നു. ഷൊ​ര്‍​ണ്ണൂ​ര്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ എ​ല്‍​ഡി ക്ല​ര്‍​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പരിക്കേറ്റ് ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​ മ​രി​ച്ച​ു. ന​വം​ബ​റി​ല്‍ അ​ഞ്ചു​മൂ​ര്‍​ത്തി​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രുന്നു.ബി​എ​സ്‌​സി നാ​നോ ടെ​ക്നോ​ള​ജി​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. അ​മ്മ: വി​നി​ത. സ​ഹോ​ദ​രി: ഷി​മ.

Previous Post

സുരേഷ് ഗോപി വിഡ്ഢിവേഷം കെട്ടുന്നു: സലീം മടവൂർ

Next Post

96 ലക്ഷം കവർന്ന കേസ്: മരട് അനീഷ് റിമാൻഡിൽ

Palakkad News

Palakkad News

Next Post
ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു

96 ലക്ഷം കവർന്ന കേസ്: മരട് അനീഷ് റിമാൻഡിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News