പാലക്കാട് ജില്ലയില്‍ ഇന്ന് 1674 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1526 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 17) 1674 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1075 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 580 പേർ, 19 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1526 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8976
പരിശോധന നടത്തിയതിലാണ് 1674 പേർക്ക് രോഗം സ്ഥിരീകരിച്ചത്.18.64 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 102 പേർ
തൃത്താല സ്വദേശികൾ 88 പേർ
അമ്പലപ്പാറ സ്വദേശികൾ 66 പേർ
ഒറ്റപ്പാലം സ്വദേശികൾ 59 പേർ
വണ്ടാഴി സ്വദേശികൾ 52 പേർ
നാഗലശ്ശേരി സ്വദേശികൾ 50 പേർ
കടമ്പഴിപ്പുറം സ്വദേശികൾ 41 പേർ
ഷൊർണൂർ സ്വദേശികൾ 40 പേർ
മുതലമട, പുതുശ്ശേരി സ്വദേശികൾ 39 പേർ വീതം
ശ്രീകൃഷ്ണപുരം സ്വദേശികൾ 37 പേർ
നല്ലേപ്പിള്ളി സ്വദേശികൾ 34 പേർ
തിരുമിറ്റക്കോട് സ്വദേശികൾ 33 പേർ
വടകരപ്പതി സ്വദേശികൾ 31 പേർ
ചാലിശ്ശേരി, എലപ്പുള്ളി, തെങ്കര സ്വദേശികൾ 27 പേർ വീതം
ആനക്കര, പട്ടിത്തറ സ്വദേശികൾ 25 പേർ വീതം
അലനല്ലൂർ, മണ്ണാർക്കാട്, വടക്കഞ്ചേരി വാണിയംകുളം സ്വദേശികൾ 24 പേർ വീതം
ചിറ്റൂർ-തത്തമംഗലം, മുതുതല, പട്ടാമ്പി
സ്വദേശികൾ 22 പേർ വീതം
പരുതൂർ സ്വദേശികൾ 20 പേർ
കുമരംപുത്തൂർ സ്വദേശികൾ 19 പേർ
അകത്തേത്തറ,
കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, കൊപ്പം, ഓങ്ങല്ലൂർ, പറളി, പിരായിരി സ്വദേശികൾ 18 പേർ വീതം
ചെർപ്പുളശ്ശേരി സ്വദേശികൾ 17 പേർ
കപ്പൂർ, കരിമ്പുഴ, കോട്ടോപ്പാടം, നെന്മാറ, തച്ചമ്പാറ, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 15 പേർ വീതം
കാവശ്ശേരി, കൊടുവായൂർ, കോങ്ങാട്, വെള്ളിനേഴി സ്വദേശികൾ 14 പേർ വീതം
ആലത്തൂർ, മങ്കര സ്വദേശികൾ 13 പേർ വീതം
ലക്കിടി-പേരൂർ, പല്ലശ്ശന, തരൂർ, തൃക്കടീരി സ്വദേശികൾ 11 പേർ വീതം
അഗളി, കണ്ണാടി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, പുതുനഗരം, പുതുപ്പരിയാരം സ്വദേശികൾ 10 പേർ വീതം
എരിമയൂർ, കോട്ടായി, മുണ്ടൂർ, വല്ലപ്പുഴ സ്വദേശികൾ 9 പേർ വീതം
അനങ്ങനടി, കാരാക്കുറിശ്ശി, മാത്തൂർ, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, വടവന്നൂർ സ്വദേശികൾ 8 പേർ വീതം
ചളവറ, കേരളശ്ശേരി, കുഴൽമന്ദം, മണ്ണൂർ, മരുതറോഡ് സ്വദേശികൾ 7 പേർ വീതം
കരിമ്പ, കുലുക്കല്ലൂർ, മേലാർക്കോട്, പട്ടഞ്ചേരി, പുതൂർ, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം
കിഴക്കഞ്ചേരി, പൊൽപ്പുള്ളി സ്വദേശികൾ 5 പേർ വീതം
അയിലൂർ, കുത്തനൂർ, നെല്ലായ, പെരുവെമ്പ്, പുതുക്കോട് സ്വദേശികൾ 4 പേർ വീതം
എലവഞ്ചേരി, എരുത്തേമ്പതി സ്വദേശികൾ 3 പേർ വീതം
കണ്ണമ്പ്ര സ്വദേശികൾ 2 പേർ
മലമ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, ഷോളയൂർ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9591 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോട്ടയം ജില്ലയിലും13 പേർ കൊല്ലം ജില്ലയിലും 15 പേർ വീതം പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും 16 പേർ തിരുവനന്തപുരം ജില്ലയിലും 40 പേർ എറണാകുളം ജില്ലയിലും 45 പേർ കോഴിക്കോട് ജില്ലയിലും 184 പേർ തൃശ്ശൂർ ജില്ലയിലും 355 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്