Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

മകനും അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.

Palakkad News by Palakkad News
4 years ago
in PATTAMBI
0
മകനും അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മകനും അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. വിളയൂർ പൂക്കോട്ടുകുളമ്പിലെ പൂക്കോട്ടുപടി പരേതനായ ചാത്തപ്പൻ്റ മകൻ കുമാരൻ (58) തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ ചികിൽസക്കിടെ മരിച്ചു.മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിച്ച് ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു.ബന്ധുക്കൾ തിരിച്ച് വീട്ടിലെത്തിയ ഉടനെയായിരുന്നു വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്ന അമ്മ കോച്ചി (85) യുടെ മരണം.തുടർന്ന് കോച്ചിയുടെ മൃതദേഹവും ഷൊർണൂർ ശാന്തിതീരത്ത് കൊണ്ടുപോയി സംസ്കരിച്ചു.
കോച്ചിയുടെ മറ്റു മക്കൾ: നീലി, പരേതനായ നീലകണ്ഠൻ.
കുമാരൻ്റെ ഭാര്യ: ശാന്ത.
മകൻ: അജിത്ത്.

Previous Post

പൂർത്തിയാക്കാതെ കിടക്കുന്ന പാലത്തിൽ നാല് അപകടക്കെണികൾ

Next Post

സമാന്തര ടെലഫോൺ എക്സ്ചേഞ്ച് റൈഡുമായി ബന്ധപെട്ട്‌ പോപുലർ ഫ്രണ്ട് നോട്ടീസ് കണ്ടെത്തി എന്ന് വാർത്ത പ്രചരിപ്പിക്കുന്നത് ‘സെൻസേഷണൽ അല്പത്തരം ‘ – പോപുലർ ഫ്രണ്ട്

Palakkad News

Palakkad News

Next Post
സമാന്തര ടെലഫോൺ എക്സ്ചേഞ്ച് റൈഡുമായി ബന്ധപെട്ട്‌ പോപുലർ ഫ്രണ്ട് നോട്ടീസ് കണ്ടെത്തി എന്ന് വാർത്ത പ്രചരിപ്പിക്കുന്നത് ‘സെൻസേഷണൽ അല്പത്തരം ‘ – പോപുലർ ഫ്രണ്ട്

സമാന്തര ടെലഫോൺ എക്സ്ചേഞ്ച് റൈഡുമായി ബന്ധപെട്ട്‌ പോപുലർ ഫ്രണ്ട് നോട്ടീസ് കണ്ടെത്തി എന്ന് വാർത്ത പ്രചരിപ്പിക്കുന്നത് 'സെൻസേഷണൽ അല്പത്തരം ' - പോപുലർ ഫ്രണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News