Thursday, May 15, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കിട്ടി.

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കിട്ടി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുഴയെടുത്ത് രണ്ട് ജീവൻ, ഒറ്റപ്പാലത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കിട്ടി.

മാന്നനൂരിൽ ഒഴുക്കിൽപെട്ട് കാണാതായ ഗൗതമിന്റെ മൃതദേഹം പമ്പ് ഹൗസ് സമീപത്ത് നിന്നും കണ്ടെത്തി

ഭാരത പുഴയില്‍
മാന്നന്നൂർ ഉരുക്ക് തടയണ ഭാഗത്ത്
ഞായറാഴ്ച വൈകുന്നേരം ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു.

ചേലക്കര സ്വദേശി മാത്യു എബ്രഹാം ന്റെ
മൃതദേഹം ആണ് നേരത്തെ കിട്ടിയത്

സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതം കൃഷ്ണ (23), തൃശൂർ ചേലക്കര പാറയിൽ വീട്ടിൽ മാത്യു ഏബ്രഹാം (23) എന്നിവരാണ് ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാന്നനൂർ ഉരുക്കു തടയണ പ്രദേശത്താണു സംഭവം.

ഗൗതം കൃഷ്ണയും മാത്യു ഏബ്രഹാമും ഉൾപ്പെടെ 7 പേരാണു തടയണ പ്രദേശത്ത് എത്തിയത്. 

Palakkad News

Leave a Reply

Logged in as Palakkad News. Log out?

Comment

  • Trending
  • Comments
  • Latest

 NOVEMBER 21, 2020

 NOVEMBER 25, 2020

 JULY 26, 2021

 NOVEMBER 23, 2020

Recent News

 SEPTEMBER 15, 2021

 SEPTEMBER 15, 2021

Previous Post

കുടുംബാം​ഗങ്ങൾ പങ്കെടുക്കാത്തതിൽ വിഷമമെന്ന് റഹ്മാൻ

Next Post

നെന്മാറ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് അടുപ്പുകൂട്ടി സമരം നടത്തി.

Palakkad News

Palakkad News

Next Post
നെന്മാറ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് അടുപ്പുകൂട്ടി സമരം നടത്തി.

നെന്മാറ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് അടുപ്പുകൂട്ടി സമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News