Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്തുവന്ന റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരായി

Palakkad News by Palakkad News
4 years ago
in CHITTUR
0
പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്തുവന്ന റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്തുവന്ന റഹ്‌മാനും സജിതയും സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം ഇന്ന് വിവാഹിതരായി

നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാവിലെ 10ന് നടക്കുന്ന വിവാഹത്തില്‍ കെ.ബാബു എം.എല്‍.എ പങ്കെടുക്കും. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍.

പ്രണയത്തിലായിരുന്ന അയിലൂര്‍ കാരക്കാട്ടുപറമ്ബ് സ്വദേശിയായ റഹ്‌മാനും അയല്‍വാസി സജിതയും 2010ലാണ് ഒറ്റമുറി വീട്ടില്‍ ദാമ്ബത്യം ആരംഭിച്ചത്. ഇലക്‌ട്രീഷ്യന്‍ ജോലിയും പെയിന്റിംഗ് ജോലിയും ചെയ്യുന്ന റഹ്‌മാന്‍ വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെയാണ് സജിതയെ താമസിപ്പിച്ചത്. പത്ത് വര്‍ഷത്തിനു ശേഷം പുറത്തുവന്ന് സ്വതന്ത്രമായി ജീവിക്കണമെന്ന ചിന്തയില്‍ 2021 മാര്‍ച്ചിലാണ് ഇരുവരും നെന്മാറ വിത്തനശേരിക്ക് സമീപം വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഇതിനിടെ റഹ്‌മാനെ കാണാനില്ലെന്ന് വീട്ടുകാര്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സഹോദരന്‍ നെന്മാറയില്‍ വെച്ച്‌ റഹ്‌മാനെ കാണുകയായിരുന്നു. പൊലീസില്‍ അറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാടക വീട്ടില്‍ ഇരുവരും കഴിയുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് പത്ത് വര്‍ഷത്തെ ഒളിവുജീവിതത്തിന്റെ കഥ പുറത്തറിഞ്ഞത്. പ്രായപൂര്‍ത്തിയായ ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് മൊഴി നല്‍കിയതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു.

Previous Post

ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്

Next Post

അത്മാഭിമാന പുരസ്കാരം ആയിഷ സുൽത്താനക്ക്

Palakkad News

Palakkad News

Next Post
അത്മാഭിമാന പുരസ്കാരം ആയിഷ സുൽത്താനക്ക്

അത്മാഭിമാന പുരസ്കാരം ആയിഷ സുൽത്താനക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News