Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ ഇന്ന് 1124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 1124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2218 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 13) 1124 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 859 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 260 പേർ, 4 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.2218 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6424 പരിശോധന നടത്തിയതിലാണ് 1124 പേർക്ക് രോഗം സ്ഥിരീകരിച്ചത്.17.49 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 80 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 77 പേർ

ഒറ്റപ്പാലം സ്വദേശികൾ 73 പേർ

വെള്ളിനേഴി സ്വദേശികൾ 42 പേർ

മുതുതല, നാഗലശ്ശേരി സ്വദേശികൾ 38 പേർ വീതം

അലനല്ലൂർ സ്വദേശികൾ 34 പേർ

വാണിയംകുളം സ്വദേശികൾ 33 പേർ

പുതുക്കോട് സ്വദേശികൾ 31 പേർ

കണ്ണമ്പ്ര സ്വദേശികൾ 24 പേർ

അമ്പലപ്പാറ സ്വദേശികൾ 23 പേർ

ഷോർണൂർ സ്വദേശികൾ 22 പേർ

തൃത്താല സ്വദേശികൾ 21 പേർ

പുതുശ്ശേരി സ്വദേശികൾ 20 പേർ

പട്ടാമ്പി സ്വദേശികൾ 19 പേർ

പിരായിരി സ്വദേശികൾ 17 പേർ

കൊല്ലങ്കോട്, തൃക്കടീരി, വടക്കഞ്ചേരി സ്വദേശികൾ 16 പേർ വീതം

എരിമയൂർ, കൊപ്പം സ്വദേശികൾ 15 പേർ വീതം

മണ്ണൂർ സ്വദേശികൾ 14 പേർ

ചളവറ, ചെർപ്പുളശ്ശേരി, ഓങ്ങല്ലൂർ, പറളി
സ്വദേശികൾ 13 പേർ വീതം

നെന്മാറ സ്വദേശികൾ 12 പേർ

മണ്ണാർക്കാട്, കാഞ്ഞിരപുഴ,
പൂക്കോട്ടുകാവ് സ്വദേശികൾ 11 പേർ

അഗളി, കാവശ്ശേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, പട്ടിത്തറ, വിളയൂർ സ്വദേശികൾ 10 പേർ വീതം

കണ്ണാടി, മരുതറോഡ്, നെല്ലായ, തിരുവേഗപ്പുറ സ്വദേശികൾ 9 പേർ വീതം

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, കേരളശ്ശേരി, ലക്കിടി-പേരൂർ, പട്ടഞ്ചേരി, പുതുപ്പരിയാരം, തെങ്കര സ്വദേശികൾ 8 പേർ വീതം

അനങ്ങനടി, ചാലിശ്ശേരി, കപ്പൂർ, കോട്ടോപ്പാടം, കുലുക്കല്ലൂർ, കുമരംപുത്തൂർ, മുണ്ടൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 7 പേർ വീതം

മലമ്പുഴ, മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി വണ്ടാഴി സ്വദേശികൾ 6 പേർ വീതം

അകത്തേത്തറ, ആലത്തൂർ, ആനക്കര, അയിലൂർ, കരിമ്പുഴ, കൊടുമ്പ്, കോങ്ങാട് മാത്തൂർ, പല്ലശ്ശന സ്വദേശികൾ 5 പേർ വീതം

കോട്ടായി, മങ്കര, മുതുതല, പരുതൂർ, പെരുമാട്ടി, വടകരപ്പതി സ്വദേശികൾ 4 പേർ വീതം

കരിമ്പ, കൊടുവായൂർ, കുത്തനൂർ, കുഴൽമന്നം, പുതൂർ, ഷോളയൂർ, തരൂർ, തേങ്കുറിശ്ശി, വടവന്നൂർ സ്വദേശികൾ 3 പേർ വീതം

എലവഞ്ചേരി, കാരാകുറിശ്ശി, നല്ലേപ്പിള്ളി, പുതുനഗരം, തച്ചനാട്ടുകര സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി, കടമ്പഴിപ്പുറം, നെല്ലിയാമ്പതി, പൊൽപ്പുള്ളി, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10366 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 7 പേർ ആലപ്പുഴ ജില്ലയിലും 9 പേർ കോട്ടയം ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 14 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 15 പേർ വീതം ഇടുക്കി, കണ്ണൂർ ജില്ലകളിലും 32 പേർ എറണാകുളം ജില്ലയിലും 42 പേർ കോഴിക്കോട് ജില്ലകളിലും 158 പേർ തൃശ്ശൂർ ജില്ലയിലും 322 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

ജില്ലയിലെ മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Next Post

അക്കിത്തതിന് സ്മാരക സമുച്ചയം വരുന്നു

Palakkad News

Palakkad News

Next Post
അക്കിത്തതിന് സ്മാരക സമുച്ചയം വരുന്നു

അക്കിത്തതിന് സ്മാരക സമുച്ചയം വരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News