Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മതമൈത്രിയും മാനവിക മൂല്യങ്ങളും തകർക്കരുത് : ഭാരതീയ നാഷണൽ ജനതാദൾ

Palakkad News by Palakkad News
5 years ago
in Uncategorized
0
മതമൈത്രിയും മാനവിക മൂല്യങ്ങളും തകർക്കരുത് : ഭാരതീയ നാഷണൽ ജനതാദൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളത്തിൻ്റെ മതമൈത്രിയും മാനവിക മൂല്യങ്ങളും തകർക്കുന്ന പ്രസ്താവനകളൊ പ്രവൃത്തിയൊ ആത്മീയ ആചാര്യൻമാരിൽ നിന്നും മതമേലദ്ധ്യക്ഷൻ മാരിൽ നിന്നും ഉണ്ടാവരുതെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മറ്റി ‘ മതമൈത്രിയുടെ ആവശ്യകത ചൂണ്ടിക്കാട്ടി പാല ബിഷപ്പ് റവ. ജോസഫ് കല്ലറങ്ങാട്ടിന് തുറന്ന കത്തയക്കുമെന്നും ഭാരതിയ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് AM ഷിബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നൂറ്റാണ്ടുകളായി മതസൗഹാർദ്ദം നിലനിൽക്കുന്ന പ്രദേശമാണ് കേരളം’ മങ്ങളോടും ‘സമൂഹത്തോടും, സഹജീവികളോടും കൃസ്ത്യാനി സമൂഹം സ്നേഹവും സഹിഷ്ണുതയും കരുതലും കാണിച്ചിരുന്നു’ മറ്റു മതത്തിലെ ലക്ഷോപലക്ഷം വിശ്വാസികളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്ന പ്രസ്താവന പാടില്ലാത്തതായിരുന്നു’ തിന്മകളെയും കുറ്റക്യത്വങ്ങളെയും മതത്തിൻ്റെ കോട്ടയിൽ ചേർക്കരുതായിരുന്നു’ കൃസ്തുമതം മാനവ മൂല്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും നിറവാണെന്ന് പഠിപ്പിച്ച വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലും ബിഷപ്പിന് അയച്ചു കൊടുക്കുമെന്നും ഷിബുവാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഹിളാ ദൾ സംസ്ഥാന സെക്രട്ടറി നൗഫിയ നസീർ, യുവജനതാദൾ ജില്ല പ്രസിഡണ്ട് സൂര്യരാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

പേരിനോടൊപ്പമുള്ള ജാതിവാൽ നിരോധിക്കണം:സൗഹൃദം ദേശീയ വേദി

Next Post

കോൺഗ്രസ് നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു. 

Palakkad News

Palakkad News

Next Post
കോൺഗ്രസ് നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു. 

കോൺഗ്രസ് നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു. 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News