Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഗവേഷക വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യം ശക്തമാകുന്നു

Palakkad News by Palakkad News
4 years ago
in CHITTUR
0
ഗവേഷക വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യം ശക്തമാകുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ – കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാല വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കട്ടിയുടെ കുടുംബാംഗങ്ങൾ: ഈ ആവശ്യവുമായിനെന്മാറ എം.എൽ എ കെ ബാബു’ ജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം സുദേവൻ നെന്മാറ തുടങ്ങിയവർ രംഗത്ത് എത്തി കുടാതെ സംസ്ഥാന യൂത്ത് കമ്മീഷനും ഇടപ്പെടുന്നുണ്ട്

കഴിഞ്ഞ ദിവസമാണ് ഗവേഷണ വിദ്യാർത്ഥിനിയായ കൃഷ്ണകുമാരിയെ കൊല്ലങ്കോട് പയല്ലൂർ മൊക്കിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല

അഞ്ച് വർഷമായി ഗവേഷണത്തിലേർപ്പെട്ടിരുന്ന കൃഷണകുമാരി ക്ക്ചില അധ്യാപകരുടെ ഭാഗത്ത് നിന്ന് മനസിക പീഡനങ്ങൾ ഉണ്ടായിട്ടുള്ളതായി പറഞ്ഞതായി സഹോദരി രാധിക പറഞ്ഞത്തോടെയാണ് കോയമ്പത്തൂർ സ്വകാര്യ സർവ്വകലാശാല അധ്യാപകർക്കെതിരെ സമഗ്രഹ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായത്.

ഗുജറാത്തിലെ ബറോഡ മഹാരാജാസായാജി സർവ്വകലാശാലയിൽ നിന്നും ബി.ടെകും എംടെ കും സ്വർണ്ണ മെഡലോടെയാണ് കൃഷ്ണ കുമാരി പുർത്തിക്കരിച്ചത്.

ഇൻസ്പെയർ അവാർഡ് ജേതാവും മാരത്തോൺ കായിക മൽസരങ്ങളിൽ വിജയിയുമായ ക്യഷ്ണകുമാരി മിടുക്കിയായ വിദ്യാർത്ഥിനിയാണ്.

എന്നിട്ടും കോയമ്പത്തൂരിലെ സ്വകാര്യ സർവ്വകലാശാല അധ്യാപകർ ഈ വിദ്യാർത്ഥിനിയെ മാനസികമായി തളർത്തുന്നത്തിൻ്റെ പിന്നിലുള്ള കാരണം അറിയണമെന്നാണ് നാട്ടുക്കാരുടെയും ബന്ധുക്കളുടെയും ആവശ്യം.

  1. വർഷം കഴിഞ്ഞാലും ഗവേഷണം പൂർത്തിയാക്കില്ലയെന്ന കോളേജ് അധികതരുടെ വേട്ടയാടലാണ് ക്യഷ്ണകുമാരിയെന്ന ഗവേഷക വിദ്യാർത്ഥിനിയെ മരണത്തിലേക്ക് തള്ളിവിട്ടത്.

അടുത്ത ദിവസ തന്നെ സംസ്ഥാന യൂത്ത് കമ്മീഷൻ അഡ്വ: ടി.മഹേഷ് കുടുംബാഗങ്ങളെ സന്ദർശിക്കും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും ഉന്നത ഉദ്യാഗസ്ഥരുടെയം ശ്രദ്ധയിൽപ്പെടുത്തുംമെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു.

കോയമ്പത്തൂർ സ്വകാര്യ സർവ്വകലാശാലയിൽ അധ്യാപകർക്കെതിരെ അന്വോഷണ നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്പരാതി നൽക്കു മെന്ന് ജനതാദൾ നേതാവ് സുദേവൻ നെന്മാറ അറിയിച്ചു.

പയലൂർ മൊക്കി വിമൂക്ത ഭടൻ കൃഷ്ണൻകുട്ടിയുടെയും രമാദേവിയുടെയും മകളാണ് ക്യഷ്ണകുമാരി. ജില്ലാ ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിന് ശേഷം ഇന്ന് കാലത്ത് എലവഞ്ചേരിശ്മാസ്നത്തിൽ സംസ്ക്കരിച്ചു

ഫോട്ടോ: ഗവേഷണ വിദ്യാത്ഥിനിയായിരുന്ന കൃഷ്ണകുമാരി.

ഫോട്ടോ -മരണമടഞ്ഞ ഗവേഷണ വിദ്യാർത്ഥിനി ക്യഷ്ണകുമാരിയുടെ സഹോദരി രാധിക യോടെ കാര്യങ്ങൾ ചോദിച്ച് മനസ്റ്റിലാക്കുന്നു കെ.ബാബു എം.എൽ എ
Previous Post

പാണ്ടാങ്കോട് സ്വരാജ് Career ‘n’ Guidance ഗ്രൂപ്പ്. വെബിനാർ സംഘടിപ്പിച്ചു.

Next Post

എസ്‌.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
എസ്‌.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു

എസ്‌.ഡി.പി.ഐ മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News