Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1644 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1644 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1644 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1961 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 12) 1644 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1161 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 463 പേർ, 19 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1961 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8473
പരിശോധന നടത്തിയതിലാണ് 1644 പേർക്ക് രോഗം സ്ഥിരീകരിച്ചത്.19.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 100 പേർ

ചാലിശ്ശേരി സ്വദേശികൾ 76 പേർ

മുതുതല സ്വദേശികൾ 75 പേർ

ഷൊർണൂർ സ്വദേശികൾ 61 പേർ

വല്ലപ്പുഴ സ്വദേശികൾ 47 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 46 പേർ

കുലുക്കല്ലൂർ സ്വദേശികൾ 44 പേർ

ഒറ്റപ്പാലം സ്വദേശികൾ 42 പേർ

കൊപ്പം സ്വദേശികൾ 36 പേർ

ആലത്തൂർ സ്വദേശികൾ 34 പേർ

നാഗലശ്ശേരി, പുതുശ്ശേരി സ്വദേശികൾ 30 പേർ വീതം

ശ്രീകൃഷ്ണപുരം, വിളയൂർ സ്വദേശികൾ 29 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 28 പേർ

കാഞ്ഞിരപ്പുഴ, പരുതൂർ സ്വദേശികൾ 27 പേർ വീതം

ചിറ്റൂർ-തത്തമംഗലം, മണ്ണൂർ, വാണിയംകുളം സ്വദേശികൾ 24 പേർ വീതം

തിരുമിറ്റക്കോട് സ്വദേശികൾ 22 പേർ

അയിലൂർ, നല്ലേപ്പിള്ളി സ്വദേശികൾ 21 പേർ വീതം

കണ്ണമ്പ്ര, നെന്മാറ, പട്ടിത്തറ സ്വദേശികൾ 20 പേർ വീതം

കിഴക്കഞ്ചേരി, പട്ടാമ്പി, തിരുവേഗപ്പുറ സ്വദേശികൾ 19 പേർ വീതം

മണ്ണാർക്കാട്, കാവശ്ശേരി, കൊടുവായൂർ, ഓങ്ങല്ലൂർ സ്വദേശികൾ 18 പേർ വീതം

ചളവറ, തൃത്താല, വെള്ളിനേഴി സ്വദേശികൾ 17 പേർ വീതം

തൃക്കടീരി സ്വദേശികൾ 16 പേർ

കൊഴിഞ്ഞാമ്പാറ, വണ്ടാഴി സ്വദേശികൾ 15 പേർ വീതം

അമ്പലപ്പാറ, ചെർപ്പുളശ്ശേരി, കുമരംപുത്തൂർ, മേലാർകോട്, പല്ലശ്ശന, പറളി, പൂക്കോട്ടുകാവ് സ്വദേശികൾ 14 പേർ വീതം

അലനല്ലൂർ, ലക്കിടി-പേരൂർ, മുണ്ടൂർ സ്വദേശികൾ 13 പേർ വീതം

എലപ്പുള്ളി, എരിമയൂർ, കൊല്ലങ്കോട്, പുതുപ്പരിയാരം സ്വദേശികൾ 12 പേർ വീതം

എലവഞ്ചേരി, കോങ്ങാട്, നെല്ലായ സ്വദേശികൾ 11 പേർ വീതം

കണ്ണാടി, മലമ്പുഴ, മങ്കര, പട്ടഞ്ചേരി, തേങ്കുറിശ്ശി സ്വദേശികൾ 10 പേർ വീതം

അഗളി, കപ്പൂർ, മുതലമട, പിരായിരി, പൊൽപ്പുള്ളി, തരൂർ സ്വദേശികൾ 9 പേർ വീതം

മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, തച്ചമ്പാറ, തെങ്കര സ്വദേശികൾ 8 പേർ വീതം

ആനക്കര, കരിമ്പ, കരിമ്പുഴ, കേരളശ്ശേരി, മാത്തൂർ സ്വദേശികൾ 7 പേർ വീതം

കൊടുമ്പ്, കോട്ടായി, കുത്തനൂർ, തച്ചനാട്ടുകര, വടകരപ്പതി സ്വദേശികൾ
6 പേർ വീതം

കുഴൽമന്ദം, വടവന്നൂർ സ്വദേശികൾ 5 പേർ വീതം

അകത്തേത്തറ, അനങ്ങനടി, എരുത്തേമ്പതി, കാരാകുറിശ്ശി, പുതുക്കോട് സ്വദേശികൾ 4 പേർ വീതം

കോട്ടോപ്പാടം, പുതുനഗരം സ്വദേശികൾ 3 പേർ വീതം

പെരുമാട്ടി, പുതൂർ സ്വദേശികൾ 2 പേർ വീതം

പെരുവെമ്പ്, ഷോളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11476 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 7 പേർ ആലപ്പുഴ ജില്ലയിലും 9 പേർ കോട്ടയം ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 14 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 15 പേർ വീതം ഇടുക്കി, കണ്ണൂർ ജില്ലകളിലും 32 പേർ എറണാകുളം ജില്ലയിലും 42 പേർ കോഴിക്കോട് ജില്ലകളിലും 158 പേർ തൃശ്ശൂർ ജില്ലയിലും 322 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

പാണ്ടാങ്കോട് സ്വരാജ് Career ‘n’ Guidance ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുന്നു

Next Post

ഗൈഡ് പീഡിപ്പിച്ചു; ഗവേഷണ വിദ്യാർത്ഥിനി ജീവനൊടുക്കി.

Palakkad News

Palakkad News

Next Post
ഗൈഡ്  പീഡിപ്പിച്ചു; ഗവേഷണ വിദ്യാർത്ഥിനി   ജീവനൊടുക്കി.

ഗൈഡ് പീഡിപ്പിച്ചു; ഗവേഷണ വിദ്യാർത്ഥിനി ജീവനൊടുക്കി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News