കേരള സർക്കാർ കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം തുടങ്ങുന്ന അതിനെതിരെ വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റി കെഎസ്ആർടിസി പാലക്കാട് ഡിപ്പോ മുൻപിൽ പ്രതിഷേധം നടത്തി വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു മണ്ഡലം നേതാക്കളായ സലാം ബിന്ദു മുസ്തഫ മലമ്പുഴ ഹുസൈൻ എന്നിവർ സംസാരിച്ചു
കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം; വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റി ഡിപ്പോക്ക് മുന്നിൽ പ്രതിഷേധം നടത്തി










