മരുതരാജിൻ്റെ കുടുംബത്തിനുള്ള ധനസഹായ ഫണ്ട് അച്ചനും, അമ്മയ്ക്കും ഉള്ള തുക രണ്ട് ചെക്കുകളായി ജില്ലാ ഫയർ ഓഫീസർ റിതീജ് സർ കൈമാറുന്നു. വാർഡ് മെമ്പർ മിൻമിനിയുടെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ്, ഡിവിഷണൽ വാർഡൻ രാജീവ്, പോസ്റ്റ് വാർഡൻ സജിത് മുതലമട .Dy പോസ്റ്റ് വാർഡൻ സന്തോഷ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു* .










