KSRTC പാലക്കാട് യൂണിറ്റിൽ ജീവനക്കാർക്ക് ശമ്പളം നൽക്കാത്തതിലും , ശമ്പള പരിഷ്കരണം നടത്താതിലും , ബിവറേജസ് ഓട്ട്ലൈറ്റുകൾ ആരംഭിക്കുന്നതിൽ പ്രതിക്ഷേധിച്ചും TDF നടത്തിയ പ്രതിക്ഷേധ പ്രകടനത്തെ അഭിസംബോധന ചെയ്തു കൊണ്ട് യൂണിറ്റ് പ്രസിഡണ്ട് ടി.സി. ബാബു, പി.ടി സുധാകരൻ , അഷ്റഫ്, ചെന്താമാരക്ഷൻ എന്നിവർ പ്രസംഗിച്ചു.










