കേരളാ മാപ്പിള കലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പാലക്കാട്: കേരളാ മാപ്പിളകലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെർപ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തിൽ നടന്ന കൺവെൻഷൻ കേരളാ മാപ്പിള കലാ സാഹിത്യ അക്കാദമി സംസ്ഥാന അഡ്വൈസറി ബോർഡ് അംഗം എ.കെ.കെ മരക്കാർ പൊന്നാനി ഉദ്ഘാടനം ചെയ്തു. എം.ടി. സൈനുൽ ആബിദീൻ മാസ്റ്റർ പനമണ്ണ അധ്യക്ഷനായി. ഹംസ കൈപ്പുറം, കുഞ്ഞുമൊയ്തു അൽ മദനി പുത്തംകുളം, ഹഫീസ് മുഹമ്മദ് വാഫി തിരുവേഗപ്പുറ, മുഹമ്മദ് കുട്ടി വാഫി നാട്യമംഗലം, കാസിം അൻവരി വള്ളിക്കുന്നത്ത് സംസാരിച്ചു. സലാം അശ്റഫി വിളത്തൂർ സ്വാഗതവും മുഹമ്മദ് മുസ്തഫ ഫൈസി അമ്പാഴക്കോട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എം ബാവ മൗലവി കൈപ്പുറം ( മുഖ്യ രക്ഷാധികാരി ), സൈനുൽ ആബിദീൻ മാസ്റ്റർ പനമണ്ണ (അഡ്വൈസറി ബോർഡ് ചെയർമാൻ ), എം. എം ബഷീർ മാസ്റ്റർ മേൽമുറി (കൺവീനർ), സലാം അശ്റഫി വിളത്തൂർ (പ്രസിഡന്റ്), സഅദ് ഫൈസി ചെങ്ങലീരി, മുഹമ്മദ് കുട്ടി വാഫി നാട്യമംഗലം, കുഞ്ഞി മൊയ്തു അൽമദനി പുത്തംകുളം (വൈസ് പ്രസിഡന്റ് ) ,സി.പി.മുഹമ്മദ് മുസ്തഫ ഫൈസി അമ്പാഴക്കോട് (ജനറൽ സെക്രട്ടറി ), കാസിം അൻവരി വള്ളിക്കുന്നത്ത് , ഹഫീസ് മുഹമ്മദ് വാഫി തിരുവേഗപ്പുറ, ടി.കെ ഷംസു പാവുക്കോണം (ജോ. സെക്രട്ടറി ), കെ.എം ഹംസ കൈപ്പുറം (വർക്കിംഗ് സെക്രട്ടറി ), നിസാർ അഹമ്മദ് മാസ്റ്റർ ചുണ്ടമ്പറ്റ (ട്രഷറർ ), അബ്ദുറഹ്മാൻ മരുതൂർ (പ്ലാനിംഗ് സെൽ ചെയർമാൻ ), ഷക്കീർ മാസ്റ്റർ നെല്ലായ (കൺവീനർ ), മുബഷിർ വാഫി അലനല്ലൂർ (ഓർഗ്ഗനൈസിങ് ചെയർമാൻ ), അബ്ബാസ് വാഫി വിളത്തൂർ (കൺവീനർ), ഷഫീഖ് കൈപ്പുറം ( മീഡിയ സെൽ ചെയർമാൻ ), ഹഫീസ് മുഹമ്മദ് വാഫി തിരുവേഗപ്പുറ (കൺവീനർ), നാസറുദ്ദീൻ മൗലവി കാരമ്പത്തൂർ, ഹമീദ് മാസ്റ്റർ കോട്ടോപ്പാടം, ഷരീഫ് ഹുദവി ആനക്കര, ഫസൽ റഹ്മാൻ കുമരനെല്ലൂർ (പ്രവർത്തക സമിതി) . ഫോട്ടോ .കേരളാ മാപ്പിളകലാ സാഹിത്യ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ: സലാം അശ്റഫി വിളത്തൂർ (പ്രസിഡന്റ്),സി.പി.മുഹമ്മദ് മുസ്തഫ ഫൈസി അമ്പാഴക്കോട് (ജനറൽ സെക്രട്ടറി ),കെ.എം ഹംസ കൈപ്പുറം (വർക്കിംഗ് സെക്രട്ടറി ),നിസാർ അഹമ്മദ് മാസ്റ്റർ ചുണ്ടമ്പറ്റ (ട്രഷറർ ).










