Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് (സെപ്തംബർ 7) 2332 പേർക്ക് കോവിഡ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് (സെപ്തംബർ 7) 2332 പേർക്ക് കോവിഡ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 7) 2332 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1486 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 815 പേർ, 28 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.
1996 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10630
പരിശോധന നടത്തിയതിലാണ് 2332 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.93 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 167 പേർ

ഒറ്റപ്പാലം സ്വദേശികൾ 118 പേർ

കൊപ്പം സ്വദേശികൾ 84 പേർ

കൊല്ലങ്കോട് സ്വദേശികൾ 81 പേർ

അമ്പലപ്പാറ സ്വദേശികൾ 69 പേർ

വിളയൂർ സ്വദേശികൾ 48 പേർ

ചളവറ, കപ്പൂർ സ്വദേശികൾ 46 പേർ വീതം

തരൂർ സ്വദേശികൾ 45 പേർ

എലപ്പുള്ളി സ്വദേശികൾ 44 പേർ

കോങ്ങാട്, വാണിയംകുളം സ്വദേശികൾ 43 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 42 പേർ

അലനല്ലൂർ സ്വദേശികൾ 39 പേർ

ലക്കിടി-പേരൂർ, തെങ്കര സ്വദേശികൾ 38 പേർ വീതം

കടമ്പഴിപ്പുറം, നല്ലേപ്പിള്ളി, പട്ടിത്തറ സ്വദേശികൾ 36 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 35 പേർ

നാഗലശ്ശേരി സ്വദേശികൾ 33 പേർ

നെന്മാറ സ്വദേശികൾ 32 പേർ

ആലത്തൂർ സ്വദേശികൾ 30 പേർ

പുതുശ്ശേരി, വെള്ളിനേഴി സ്വദേശികൾ 29 പേർ വീതം

പുതുപ്പരിയാരം, തേങ്കുറിശ്ശി സ്വദേശികൾ 28 പേർ വീതം

അനങ്ങനടി, എരിമയൂർ സ്വദേശികൾ 27 പേർ വീതം

പെരുമാട്ടി സ്വദേശികൾ 26 പേർ

ഷൊർണൂർ സ്വദേശികൾ 25 പേർ

ചെർപ്പുളശ്ശേരി, പിരായിരി, പൂക്കോട്ടുകാവ്
സ്വദേശികൾ 24 പേർ വീതം

കുമരംപുത്തൂർ സ്വദേശികൾ 23 പേർ

മേലാർകോട്, ശ്രീകൃഷ്ണപുരം സ്വദേശികൾ 22 പേർ

മാത്തൂർ, പറളി, വടക്കഞ്ചേരി സ്വദേശികൾ 21 പേർ വീതം

കൊടുമ്പ്, മരുതറോഡ്, പല്ലശ്ശന, പട്ടഞ്ചേരി, തിരുവേഗപ്പുറ, തൃക്കടീരി, വടവന്നൂർ സ്വദേശികൾ 20 പേർ വീതം

തിരുമിറ്റക്കോട് സ്വദേശികൾ 19 പേർ

എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കാവശ്ശേരി സ്വദേശികൾ 18 പേർ വീതം

വണ്ടാഴി സ്വദേശികൾ 17 പേർ

കൊഴിഞ്ഞാമ്പാറ, മങ്കര, മണ്ണൂർ, നെല്ലായ സ്വദേശികൾ 16 പേർ

കണ്ണാടി, കണ്ണമ്പ്ര, കരിമ്പുഴ, കുലുക്കല്ലൂർ, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, തൃത്താല സ്വദേശികൾ 15 പേർ വീതം

ചാലിശ്ശേരി, പരുതൂർ, തച്ചമ്പാറ സ്വദേശികൾ 14 പേർ വീതം

മണ്ണാർക്കാട്, പെരുവെമ്പ്, പൊൽപ്പുള്ളി സ്വദേശികൾ 13 പേർ വീതം

അയിലൂർ സ്വദേശികൾ
12 പേർ

അഗളി, അകത്തേത്തറ, കുഴൽമന്ദം, പട്ടാമ്പി, വടകരപ്പതി സ്വദേശികൾ 11 പേർ വീതം

കേരളശ്ശേരി, കൊടുവായൂർ, മുണ്ടൂർ സ്വദേശികൾ 10 പേർ വീതം

കോട്ടോപ്പാടം,മലമ്പുഴ,
തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം

കോട്ടായി, ഓങ്ങല്ലൂർ, പുതുക്കോട് സ്വദേശികൾ 8 പേർ വീതം

കാരാക്കുറിശ്ശി, കരിമ്പ, പുതൂർ സ്വദേശികൾ 7 പേർ വീതം

ഷോളയൂർ സ്വദേശികൾ 6 പേർ

എരുത്തേമ്പതി, കുത്തനൂർ, മുതുതല, പുതുനഗരം സ്വദേശികൾ 5 പേർ വീതം

വല്ലപ്പുഴ സ്വദേശികൾ 4 പേർ

ആനക്കര സ്വദേശികൾ 3 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12347 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വീതം കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 10 പേർ പത്തനംതിട്ട ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 13 പേർ തിരുവനന്തപുരം, കണ്ണൂർ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 28 പേർ എറണാകുളം ജില്ലയിലും 30 പേർ കോഴിക്കോട് ജില്ലകളിലും 130 പേർ തൃശ്ശൂർ ജില്ലയിലും 321 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

രാധാകൃഷ്ണട്രസ്റ്റ്‌ കല്ലേക്കാട് ഉച്ചഭക്ഷണം മമ്മൂക്ക സൗഹൃദ കൂട്ടായ്മ

Next Post

കേന്ദ്രസർക്കാറിനെതിരെ പല്ലാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പ്രതിഷേധ ജ്വാല

Palakkad News

Palakkad News

Next Post
കേന്ദ്രസർക്കാറിനെതിരെ പല്ലാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ  പ്രതിഷേധ ജ്വാല

കേന്ദ്രസർക്കാറിനെതിരെ പല്ലാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പ്രതിഷേധ ജ്വാല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News