Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്രനയങ്ങൾ പിൻവലിക്കുക.

Palakkad News by Palakkad News
5 years ago
in PALAKKAD
0
രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്രനയങ്ങൾ പിൻവലിക്കുക.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഞ്ചിക്കോട് ആര്യവൈദ്യ ഫാർമസിയിലെ CITU വാർഷിക ജനറൽ ബോഡി യോഗം സ: Aപ്രഭാകരൻ MLA ഉദ്ഘാടനം ചെയ്തു.യൂണിയന്റെ പ്രസിഡണ്ടും CITU സംസ്ഥാന കമ്മിറ്റി അംഗവുമായ സ: SB രാജു അധ്യക്ഷത വഹിച്ചു.CITU പുതുശ്ശേരി ഡിവിഷൻ സെക്രട്ടറി സ: K സുരേഷ്, എന്നിവർ സംസാരിച്ചു. സെക്രട്ടറി സ: ട സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സ ശശി വരവ് ചിലവ് അവതരിപ്പിച്ചു.ജോലിയിൽ നിന്നും വിരമിച്ച സഖാക്കൾ C.ദാമോധരൻ, R.ആറുമുഖൻ, ചിന്നക്കണ്ണൻ എന്നിവർക്കും, SSLC – Plus Two വിജയികളായ അതുല്യ, അശ്വിൻ, വിഷ്ണു എന്നിവിദ്യാർത്ഥികൾക്കും സ: Aപ്രഭാകരൻ MLA ഉപഹാരം നൽകി.

CITU സംസ്ഥാന കമ്മിറ്റി അംഗം സ: SB രാജുവിനെ പ്രസിഡണ്ടായും, സ: ട സുധാകരനെ സെക്രട്ടറിയായും, സ: TRമണികണ്ടദാസ് , v.ജോസ്കുമാർ എന്നിവരെ വൈസ് പ്രസിഡണ്ടായും, സ. സുരേഷ്കുമാർ, സ: MV.ദേവപ്രസാദ് എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും, സ:A ശശിധരനെ ട്രഷറർ ആയും ഉള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പ്രമേയം

രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്ക്കുകയും, തൊഴിലും കൂലിയും ഇല്ലാതാക്കുന്ന, കാർഷിക മേഖലയെ തകർക്കുന്ന, നാൾക്കുനാൾ ഇന്ധന വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര BJP സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ വിജയിപ്പിക്കുവാനും, പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്ര നയങ്ങൾ പിൻവലിക്കണമെന്നും വാർഷിക സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.

Previous Post

മൂന്ന് പതിറ്റാണ്ടുകാലംഅധ്യാപികയായ അംബുജം ടീച്ചറെ ആദരിച്ചു.

Next Post

ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26

Palakkad News

Palakkad News

Next Post
ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26

ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News