പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയും, കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെയും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പല്ലശ്ശന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പല്ലശ്ശന പുളപ്പറമ്പിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി
ഡി. വൈ. എഫ്. ഐ കൊല്ലങ്കോട് ബ്ളോക്ക് വൈസ് പ്രസിഡന്റ്. കെ.രാമദാസ് ഫ്ലാഗ്ഓഫ് ചെയ്തു. സി പി ഐ (എം) പല്ലശ്ശന ലോക്കൽ സെക്രട്ടറി. കെ.ലക്ഷ്മണൻ ഉത്ഘാടനം ചെയ്തചടങ്ങിൽ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനന്തകൃഷ്ണൻ പങ്കെടുത്തു സംസാരിച്ചു.










