Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സബർമതി ആശ്രമം പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം :VC കബീർ മാസ്റ്റർ

Palakkad News by Palakkad News
5 years ago
in PALAKKAD
0
സബർമതി ആശ്രമം  പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം :VC കബീർ മാസ്റ്റർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മഹാത്മജിയുടെ സ്മരണകളുറങ്ങുന്ന സബർമതി ആശ്രമത്തെ പാർക്കാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഗാന്ധിദർശൻ സംസ്ഥാന പ്രസിഡണ്ട് VC കബീർ മാസ്റ്റർ ‘സ്വാതന്ത്ര്യ സമര ധീരരെ ഒഴിവാക്കാനുള്ള ശ്രമവും സബർമതി പാർക്കാക്കാനുള്ള ശ്രമവും ചേർത്തുവായിക്കേണ്ടതുണ്ടെന്നും കബീർ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ അഭിമാനസ്തംഭമാണ് സബർമതി ആശ്രമം’ ഉപ്പ് സത്യാഗ്രഹമുൾപ്പടെ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് ആശ്രമം വേദിയായി ‘ ഇന്നും പരിപാവനമായി സംരക്ഷിക്കപ്പെടുന്ന ആശ്രമം പാർക്കാക്കുന്നതിൽ ദുരൂഹതയുണ്ട്. ആശ്രമത്തിലെ മഗൻ നിവാസ് , ഉപാസന മന്ദിർ, ഹൃദയകുഞ്ജ്, വിനോബ മിരാ കുടീർ , നന്ദിനി, ഉദ്യോഗ മന്ദിർ, സംഗ്രാഹാലയ, ഛത്രാലയ എന്നിവ ഇന്നും സ്വദേശ വിദേശികളുടെ ആകർഷണ കേന്ദ്രമാണ്. ദേശീയ സ്മാരകമായ സബർമതി ആശ്രമത്തെ പാർക്കാക്കുന്നതിൽ പ്രതിഷേധിച്ച് സെപ്ത ബർ 3 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും’ 10001 കത്തുകൾ പ്രധാനമന്ത്രിക്കയക്കുമെന്നും കബീർ മാസ്റ്റർ പറഞ്ഞു. P ഹരിഗോവിന്ദൻ മാസ്റ്റർ, ബൈജു വടക്കുംപുറം,PS മുരളീധരൻ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

എസ്.ഐ. ഒ , സോളിഡാരിറ്റി കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി

Next Post

അട്ടപ്പാടി ഊര് മൂപ്പനെ പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടി – ജനനീതി

Palakkad News

Palakkad News

Next Post
അട്ടപ്പാടി ഊര് മൂപ്പനെ പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടി – ജനനീതി

അട്ടപ്പാടി ഊര് മൂപ്പനെ പോലീസ് ആക്രമിച്ചത് ഭൂമാഫിയക്കു വേണ്ടി - ജനനീതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News