Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വി.കെ.വിനോദ് കുമാറിനെ കയ്യേറ്റം ചെയ്ത നടപടി :കെ. പി. ഇ. ഒ.ധർണ്ണ നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
വി.കെ.വിനോദ് കുമാറിനെ കയ്യേറ്റം ചെയ്ത നടപടി :കെ. പി. ഇ. ഒ.ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ. പി. ഇ. ഒ.ധർണ്ണ നടത്തി… പാലക്കാട്:കെ.പി.ഇ.ഒ. തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് വി.കെ.വിനോദ് കുമാറിനെ കയ്യേറ്റം ചെയ്യുകയും സർവ്വീസിൽ നിന്നും ചട്ടവിരുദ്ധമായി സസ്പെൻ്റ് ചെയ്യുകയും ചെയ്ത ഇടവ ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റിൻ്റെ നടപടിയിൽ പ്രതിഷേധി ച്ചും വിവിധ ആവശ്യങ്ങൾ ഉന്നയി ച്ചും സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രതിഷേധ ധർണ്ണ നടത്തി..
കോവിഡ് പ്രോട്ടോക്കോൾ പാലി ച്ച് നടത്തുന്ന ധർണ്ണ യി ൽ പ്രധാന പ്രവ ർത്തക ര്‍ പങ്കെടു ത്തു.പാലക്കാട് കളക്ടറേറ്റിൽ നടന്ന ധർണ്ണ യി ൽ സംസ്ഥാന..ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.
പഞ്ചായത്തു ഉദ്യോഗസ്ഥനെതിരെ ഇടവ പഞ്ചായത്തു പ്രസിഡൻ്റിൻ്റെ കയ്യറ്റത്തിൽ പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കുക,
പഞ്ചായത്തു ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന CPM, DYFI ഗുണ്ടായിസം അവസാനിപ്പിക്കുക,
പഞ്ചായത്തു വകുപ്പു മേലധികാരികളുടെ പീഢനം അവസാനിപ്പിക്കുക,
പഞ്ചായത്തു വകുപ്പിലെ സ്ഥലം മാറ്റം ഓൺ ലൈനാക്കുക.,
അശാസ്ത്രീയ വകുപ്പ് ഏകീകരണം പിൻവലിക്കുക.,
അധികാരവികേന്ദ്രീകരണം കേന്ദ്രീകൃതമാക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. പാലക്കാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി കെ.സി. പ്രീത്.ഉൽഘാടനം ചെയ് തു. മാതൃകാപരമായി ജന സേവനം നിർ വ്വഹിക്കുന്ന പഞ്ചായത്ത്. ജീവനക്കാരെ സംരക്ഷിക്കുന്നതിന് പകരം ജനപ്രതിനിധികൾ തന്നെ അവരെ രാഷ്ട്രീയ പ്രേരിത മാ യി കയ്യേറ്റം ചെയ്യുന്നത് അപരിഷ്കൃത വും കടുത്ത അനീതി യു മാണെന്നും നിയമാനുസൃതമായി ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.കരുണാകരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻറ് ബി.ശ്രീകുമാർ,സെക്രട്ടറി പി.വി.സഹദേവൻ,ജില്ലാ സെക്രട്ടറി സി. ജയകൃഷ്ണൻ,സംസ്ഥാന ജില്ലാ ഭാരവാഹികളായ മോഹൻദാസ് ഗാന്ധി, പി.സായിറാം കുമാർ , സി.അനൂപ് ,ഷിനോജ്,സായിരാജ് അഖിലേഷ് എന്നിവർ പ്രസംഗിച്ചു.

Previous Post

കള്ളുവ്യവസായം സംരക്ഷിക്കുക:AITUC ധർണ്ണ നടത്തി

Next Post

എലിപ്പനി: ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

Palakkad News

Palakkad News

Next Post
എലിപ്പനി: ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

എലിപ്പനി: ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News