Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1752 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1752 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1752 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2392 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 30) 1752 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1082 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 660 പേർ, 7 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.
2392 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8278
പരിശോധന നടത്തിയതിലാണ് 1752 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
21.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 84 പേർ

ഒറ്റപ്പാലം സ്വദേശികൾ 82 പേർ

വടക്കഞ്ചേരി സ്വദേശികൾ 81 പേർ

കൊപ്പം സ്വദേശികൾ 45 പേർ

കിഴക്കഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ 44 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, വണ്ടാഴി സ്വദേശികൾ 43 പേർ വീതം

കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, വാണിയംകുളം സ്വദേശികൾ 41 പേർ വീതം

അലനല്ലൂർ സ്വദേശികൾ 37 പേർ

തെങ്കര സ്വദേശികൾ 32 പേർ

ലക്കിടി-പേരൂർ, നെന്മാറ സ്വദേശികൾ 30 പേർ വീതം

അഗളി സ്വദേശികൾ 28 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 26 പേർ

കാരാക്കുറുശ്ശി, കുമരംപുത്തൂർ, മുതലമട സ്വദേശികൾ 25 പേർ വീതം

കരിമ്പുഴ, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 24 പേർ വീതം

ചെർപ്പുളശ്ശേരി സ്വദേശികൾ 23 പേർ

കൊല്ലങ്കോട് സ്വദേശികൾ 22 പേർ

കണ്ണാടി സ്വദേശികൾ 21 പേർ

പട്ടാമ്പി, തൃത്താല സ്വദേശികൾ 20 പേർ വീതം

ആലത്തൂർ, കുലുക്കല്ലൂർ, നല്ലേപ്പിള്ളി, ഷോർണൂർ സ്വദേശികൾ 19 പേർ വീതം

ചളവറ, പല്ലശ്ശന, പെരുമാട്ടി, ശ്രീകൃഷ്ണപുരം സ്വദേശികൾ 18 പേർ വീതം

മുതുതല, നാഗലശ്ശേരി സ്വദേശികൾ 17 പേർ വീതം

പട്ടിത്തറ സ്വദേശികൾ 16 പേർ

അനങ്ങനടി, പുതുശ്ശേരി, തൃക്കടീരി സ്വദേശികൾ 15 പേർ വീതം

പിരായിരി, തച്ചമ്പാറ സ്വദേശികൾ 14 പേർ വീതം

അകത്തേത്തറ, കപ്പൂർ, പെരുവെമ്പ്, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 13 പേർ വീതം

കുഴൽമന്ദം, നെല്ലായ, പറളി, പട്ടഞ്ചേരി സ്വദേശികൾ 12 പേർ വീതം

ചിറ്റൂർ-തത്തമംഗലം, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 11 പേർ വീതം

അയിലൂർ, ചാലിശ്ശേരി, എരുത്തേമ്പതി, കാവശ്ശേരി, കൊടുവായൂർ, മങ്കര, മരുതറോഡ്, മേലാർക്കോട്, മുണ്ടൂർ, ഓങ്ങല്ലൂർ സ്വദേശികൾ 10 പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, മണ്ണൂർ, പുതുനഗരം, തരൂർ, തച്ചനാട്ടുകര, തേങ്കുറിശ്ശി, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ 9 പേർ വീതം

എരിമയൂർ, കൊടുമ്പ്, കോങ്ങാട്, പൂക്കോട്ടുകാവ് സ്വദേശികൾ 7 പേർ വീതം

ആനക്കര, കോട്ടായി, പൊൽപ്പുള്ളി സ്വദേശികൾ 6 പേർ വീതം

എലവഞ്ചേരി, മാത്തൂർ, പുതുക്കോട്, ഷോളയൂർ സ്വദേശികൾ 5 പേർ വീതം

വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

കുത്തനൂർ, പുതൂർ, സ്വദേശികൾ 3 പേർ വീതം

കരിമ്പ, കേരളശ്ശേരി മലമ്പുഴ സ്വദേശികൾ 2 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12500 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 30 പേർ എറണാകുളം ജില്ലയിലും 44 പേർ കോഴിക്കോട് ജില്ലയിലും 104 പേർ തൃശ്ശൂർ ജില്ലയിലും 284 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

മത്സ്യകൃഷി വിളവെടുപ്പ്

Next Post

യുവക്ഷേത്ര കോളേജിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിസ വിതരണം ചെയ്തു.

Palakkad News

Palakkad News

Next Post
യുവക്ഷേത്ര കോളേജിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിസ വിതരണം ചെയ്തു.

യുവക്ഷേത്ര കോളേജിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിസ വിതരണം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News