പാലക്കാട് : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ശ്രീ ചട്ടമ്പി സ്വാമി
തിരുവടികൾ ജയന്തി ആചരണം
യുണിയൻ ഒഫിസിൽ വെച്ച് നടന്നു. സ്വാമിയുടെ ഛായ ചിത്രത്തിനു മുന്നിൽ
പുഷ്പാർച്ചന നടത്തി . ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ്
അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു , യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ
അദ്ധ്യക്ഷത വഹിച്ചു , എം.എസ്.എസ് കോർഡിനേറ്ററും യൂണിയൻ ഭരണ സമിതി
അംഗവുമായ എം.ദണ്ഡപാണി, ദാമോദരൻ ഒലവക്കോട്, പാലാട്ട് മോഹൻ ദാസ്, ഹരിദാസ്
മച്ചിങ്ങൽ, പ്രതിനിധി സഭാംഗം സി.കരുണാകരനുണ്ണി, എടത്തെരുവ് കരയോഗം
പ്രസിഡൻ്റ് വി. പ്രഭാകരൻ
അകത്തേത്തറ കരയോഗം സെക്രട്ടറി ആർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു