Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അനധികൃത ക്വാറികൾ വീണ്ടും സജീവം

Palakkad News by Palakkad News
5 years ago
in CHITTUR
0
അനധികൃത ക്വാറികൾ വീണ്ടും സജീവം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അനധികൃത ക്വാറികൾ വീണ്ടും സജീവം

പാലക്കാട്.കൊ​ല്ല​ങ്കോ​ട്ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം മു​ത​ല​മ​ട​യി​ൽ അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ സ​ജീ​വ​മാ​കു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​രി​ങ്ക​ല്ല്​ ക​ട​ത്തി​വ​ന്നി​രു​ന്ന ട്രെ​യി​ല​ർ ലോ​റി​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ​യാ​ണ് പ്രാ​ദേ​ശി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ചെ​റു​കി​ട ക്വാ​റി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ഒ​റ്റ​ത്ത​വ​ണ 10 ട​ണ്ണി​ല​ധി​കം ക​രി​ങ്ക​ല്ല്​ കൊ​ണ്ടു​വ​ന്നി​രു​ന്ന ലോ​റി​ക​ളി​ൽ ഭാ​ര​നി​​യ​ന്ത്ര​ണം വ​ന്ന​തോ​ടെ മു​ത​ല​മ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ര​ഷ​റു​ക​ൾ​ക്ക് സ​മ​യ​ത്തി​ന്​ ക​രി​ങ്ക​ല്ല്​ കി​ട്ടാ​താ​യി. ഇ​തോ​ടെ​യാ​ണ്​ പ്രാ​ദേ​ശി​ക ക്വാ​റി​ക​ളി​ൽ പ​ല​തും ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, ജി​യോ​ള​ജി, എ​ക്സ്പ്ലോ​സി​വ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും അം​ഗീ​കൃ​ത ക്വാ​റി​ക​ളി​ലെ ക​ല്ലു​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു

Previous Post

കോഴിഫാം കത്തിനശിച്ചു:ആയിരത്തോളം കോഴികൾ ചത്തു

Next Post

കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു

Palakkad News

Palakkad News

Next Post
കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു

കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News