Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബി.ജെ.പി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നു: എ.കെ. ബാലൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബി.ജെ.പി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നു: എ.കെ. ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്പീക്കറുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നു: എ.കെ. ബാലൻ

പാലക്കാട്: മലബാർ കലാപത്തെ കുറിച്ച് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞത് സി.പി.എമ്മിന്റെ അഭിപ്രായമാണ്. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ജനാധിപത്യ മര്യാദയില്ലാത്തതാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ.
ആർ.എസ്.എസിനെതിരെ പറഞ്ഞാൽ സ്പീക്കറായാലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്ന ഭീഷണിയാണ് ഉയർത്തുന്നത്. എം.ബി. രാജേഷിന് ഗുജറാത്തിൽ നിന്നടക്കം വിട്ടിലേക്ക് ഭീഷണി വന്നുകൊണ്ടിരിക്കുന്നു. ഇതിനെ നിസാര പ്രതികരണമായി കാണാൻ കഴിയില്ല.
വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ രാജ്യസ്‌നേഹത്തെകുറിച്ച് ചരിത്രകാരനായ എം.ജി.എസ് നാരായണൻ എടുത്തുപറഞ്ഞതാണ്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് ചരിത്ര ഗവേഷണകൗൺസിൽ ചെയർമാനായിരുന്നു അദ്ദേഹം. ഇപ്പോൾ മലബാർ കലാപത്തെകുറിച്ച് ഘടകവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി വാജ്‌പേയിയെയും തള്ളിപ്പറയുകയാണ്. വാരിയൻകുന്നത്ത് കുഞ്ഞമഹദ് ഹാജിയും ഭഗത്‌സിംഗും മരണത്തെ സ്വീകരിച്ച രിതിയാണ് എം.ബി. രാജേഷ് പ്രതിപാദിച്ചത്. അവരുടെ ധീരതയ്ക്ക് സമാന സ്വാഭവമുണ്ടായിരുന്നു. നേരിട്ട് നിന്ന് വെടിവെച്ച് കൊല്ലാനാണ് ഇരുവരും ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയ അഭിപ്രായങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടണം. പക്ഷേ, സ്പീക്കറുടെ വിട്ടിലേക്ക് മാർച്ച് നടത്തി അക്രമം അഴിച്ചുവിടാനയിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടതെന്നും എ.കെ. ബാലൻ പറഞ്ഞു.

Previous Post

പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Next Post

ക്രിമിനലുകളായിട്ടും കേസില്ലാ ജനപ്രതിനിധികൾ —അസീസ് മാസ്റ്റർ —

Palakkad News

Palakkad News

Next Post
ക്രിമിനലുകളായിട്ടും കേസില്ലാ ജനപ്രതിനിധികൾ  —അസീസ് മാസ്റ്റർ —

ക്രിമിനലുകളായിട്ടും കേസില്ലാ ജനപ്രതിനിധികൾ ---അസീസ് മാസ്റ്റർ ---

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News