Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര” സമർപ്പണം ആഗസ്റ്റ് 28ന്:

Palakkad News by Palakkad News
5 years ago
in Uncategorized
0
മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര” സമർപ്പണം ആഗസ്റ്റ് 28ന്:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സാധുജന പരിപാലന സംഘം (എസ്ജെപിഎസ്) പാലക്കാട് ജില്ലാ കമ്മിറ്റി എസ് എസ് എൽ സി/ പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കരയോഗ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ "മഹാത്മാ അയ്യൻകാളി അക്ഷര പുരസ്കാര"ങ്ങൾ ആഗസ്റ്റ് 28ന് മഹാത്മാ അയ്യൻകാളിയുടെ 158-ാം ജയന്തി ആഘോഷങ്ങളിൽ വച്ച് സമ്മാനിക്കും. 
 കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ ജില്ലയിൽ കേന്ദ്രീകൃതമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നില്ലെന്ന് ജില്ലാ പ്രസിഡൻ്റ് എം.സി.വേലായുധനും സെക്രട്ടറി കെ.വാസുദേവനും അറിയിച്ചു. പകരം, അതാത് കരയോഗങ്ങളിൽ പ്രാദേശികമായി ഒരുക്കുന്ന ആഘോഷ പരിപാടികളിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.

ജില്ലയിൽ നൂറിൽ പരം കരയോഗങ്ങളിൽ മഹാത്മാ അയ്യൻകാളിയുടെ 158-ാം ജയന്തി ആഘോഷങ്ങൾ നടക്കും.)

Previous Post

ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്

Next Post

എസ് വൈ എസ് സ്വാതന്ത്ര്യ ദിന മത്സര ഫലപ്രഖ്യാപനം ഇന്ന്

Palakkad News

Palakkad News

Next Post
എസ് വൈ എസ് സ്വാതന്ത്ര്യ ദിന മത്സര ഫലപ്രഖ്യാപനം ഇന്ന്

എസ് വൈ എസ് സ്വാതന്ത്ര്യ ദിന മത്സര ഫലപ്രഖ്യാപനം ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News