Thursday, July 30, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ഉപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു.

Palakkad News by Palakkad News
5 years ago
in Uncategorized
0
ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ഉപകരണങ്ങളും  മേൽക്കൂരയും  കത്തിനശിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ടിവി, ഹീറ്റർ തുടങ്ങിയ ഉപകരണങ്ങളും വീടിന്റെ മേൽക്കൂര ഭാഗിഗമായും കത്തിനശിച്ചു.
ചിറ്റൂർ : ചൊവ്വാഴ്ച കാലത്ത് 9.15 മണിക്ക്. തേക്കിൻകാട് മഹേഷ് എന്നയാളുടെ വീടിനകത്തെ ടിവി, ഹീറ്റർ തുടങ്ങിയ ഉപകരണങ്ങളും വീടിന്റെ മേൽക്കൂര ഭാഗിഗമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ഏകദേശം 40,000 രൂപയുടെ നഷ്ടം ഉണ്ടായതായി കരുതുന്നു. ചിറ്റൂർ അഗ്നി രക്ഷാ നിലയം സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ എം. രമേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.സുരേഷ് കുമാർ, പി.എസ് സന്തോഷ് കുമാർ, കെ ഗിരീഷ് കുമാർ, എസ്. രമേഷ്‌, എം സന്തോഷ് കുമാർ, ഹോംഗാർഡ് പി. സെൽവദാസൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

Previous Post

മലബാർ സമരം: രക്തസാക്ഷികളുടെ ചരിത്രം വളച്ചൊടിക്കരുത്!

Next Post

എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.

എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News