Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അനുമോദന സദസ്സ് സംഘടിപ്പിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
അനുമോദന സദസ്സ് സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുക്കോട് :എ.ഐ.എസ്.എഫ് പുതുക്കോട് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി പി.എം.അലി അനുമോദന സദസ്സ് ഉത്ഘാടനം ചെയിതു. എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് യാസർ പൂവ്വത്തിങ്കൽ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് റഫീക്ക് പഞ്ചായത്ത്‌ മെമ്പർ സുകന്യ പ്രശാന്ത് പുതുക്കോട് ബാങ്ക് ഡയറക്ടർ ഹൈറുന്നിസ മുസ്തഫ തുടങ്ങിയവർ എസ്.എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കളെ അനുമോദിച്ചും, അഭിനന്ദിച്ചും സംസാരിച്ചു. എ.ഐ.എസ്.എഫ്,എ.ഐ.വൈ.എഫ് മേഖല നേതാകളായ പ്രമോദ് ദാമോദരൻ, തൗഫീക്ക് പൂവ്വത്തിങ്കൽ, അബ്ദു, ഫൈസൽ ചന്തപ്പുര, ശ്രീരാജ്, നാരായണൻകുട്ടി, അച്ചു,ആദിൽ തുടങ്ങിയവർ പങ്കടുത്തു. പഞ്ചായത്തിലെ ഉന്നത വിജയം കരസ്തമാക്കിയ ഇരുപതോളം വിദ്യാർഥികളെയാണ് അനുമോദിച്ചത്.

Previous Post

അനുമോദന സദസ്സും പാഠപുസ്തക വിതരണവും നടത്തി

Next Post

പാലക്കാട് സൗഹൃദവേദി ഓണം വെർച്ച്വൽ മീറ്റ് ഇന്ന് വൈകിട്ട്

Palakkad News

Palakkad News

Next Post
പാലക്കാട് സൗഹൃദവേദി ഓണം വെർച്ച്വൽ മീറ്റ് ഇന്ന് വൈകിട്ട്

പാലക്കാട് സൗഹൃദവേദി ഓണം വെർച്ച്വൽ മീറ്റ് ഇന്ന് വൈകിട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News