Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ശ്രീനാരായണഗുരു ജീവിതവും ദർശനവും നവോത്ഥാന ചർച്ച നടത്തി

Palakkad News by Palakkad News
5 years ago
in Uncategorized
0
ശ്രീനാരായണഗുരു ജീവിതവും ദർശനവും നവോത്ഥാന ചർച്ച നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശ്രീനാരായണഗുരു ജീവിതവും ദർശനവും
നവോത്ഥാന ചർച്ച
നടത്തി

പാലക്കാട് ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജീവിതവും ദർശനവും എന്ന വിഷയത്തിൽ
നവോത്ഥാന ചർച്ച നടത്തി.
ഒലവക്കോട് പ്രിയദർശനി ബുക്ക് സെന്ററിൽ നടന്ന ചർച്ചയോഗം പത്ര പ്രവർത്തക
ബീന ഗോവിന്ദ് ഉദ്ഘാടനം ചെയ്തു.
മനുഷ്യനെ വിഭിന്നമാക്കുന്ന സാമൂഹ്യ വ്യവസ്ഥകളിൽനിന്നും
പ്രബുദ്ധമെന്ന് കരുതുന്ന കേരളീയ സമൂഹം ഇപ്പോഴും മോചിതരായിട്ടില്ലെന്ന് ബീന ഗോവിന്ദ് പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും വിശ്വാസാചാരങ്ങളുടെയുമൊക്കെ പേരിൽ വാദിച്ചും പൊരുതിയും കലഹിക്കുന്നവരെ മനുഷ്യത്വമെന്ന ഏകജാതിയിലൂടെ സ്വതന്ത്രരും തുല്യരുമാക്കാനാണു ഗുരുദേവൻ തന്റെ ആയുസ്സും കർമവും സമർപ്പിച്ചത്.പ്രസംഗകർ പറഞ്ഞു.
ഗാന്ധിദർശൻ സമിതി ജില്ലാ സെക്രട്ടറി അസീസ് മാസ്റ്റർ അധ്യക്ഷനായി.
കെ.വി.ലാൽ,എ.കൃഷ്ണൻ,സണ്ണി എടൂർ പ്ലാക്കീഴിൽ,പുരുഷോത്തമൻ, വിജയൻ, മോനുപ്പ, രാധ ശിവദാസ്,ഫാറൂഖ്‌ തുടങ്ങിയവർ സംസാരിച്ചു

Previous Post

മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട്

Next Post

വഴക്കിനിടെ ഭാര്യാപിതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; യുവാവ് അറസ്റ്റില്‍

Palakkad News

Palakkad News

Next Post
വഴക്കിനിടെ ഭാര്യാപിതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; യുവാവ് അറസ്റ്റില്‍

വഴക്കിനിടെ ഭാര്യാപിതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; യുവാവ് അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News