Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അബ്ദുൾ റസാഖിലൂടെ തിളങ്ങി മാത്തൂർ

Palakkad News by Palakkad News
5 years ago
in Uncategorized
0
അബ്ദുൾ റസാഖിലൂടെ തിളങ്ങി മാത്തൂർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.
ഓണസമ്മാനമായി മാത്തൂരുകാർക്ക് അഭിമാനിക്കാൻ അബ്ദുൾ റസാഖിന്റെ വെങ്കലമെഡൽ. ഒറ്റവരി ട്രാക്കിൽ നിന്നുയർന്ന് അണ്ടർ -20 ലോക അതലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ മെഡൽ നേടി പരുത്തിപ്പുള്ളി സ്വദേശി അബ്ദുൾ റസാഖ് തിളങ്ങി. കെനിയയിലെ നെയ്റോബിയിൽ നടന്ന അതലറ്റിക് മീറ്റിൽ 4×400 മിക്‌സഡ് റിലേയിലാണ് അബ്ദുൾ റസാഖ് ഉൾപ്പെട്ട ഇന്ത്യൻ സംഘം മെഡൽ നേടിയത്. ജൂനിയർ അതലറ്റിക്സിൽ ആദ്യമായാണ് കേരളത്തിൽ മെഡലെത്തുന്നത്.
ഇന്ത്യൻ ടീമിലെ ഏക മലയാളിയെന്നും നാടിന് അഭിമാനിക്കാം. അബ്ദുൾ റസാഖിന്‌ ലഭിക്കുന്ന ആറാമത്തെ അന്താരാഷ്ട്ര മെഡലാണിത്. ഹോങ്കോങ്ങിൽ നടന്ന യൂത്ത് ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും മിക്‌സഡ് റിലേയിലും സ്വർണം നേടി. കസാഖിസ്താനിൽ നടന്ന അണ്ടർ 20 യുറേഷ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ വെള്ളിയും 4×400 റിലേയിൽ സ്വർണവും നേടി.
കാഠ്മണ്ഡുവിൽ നടന്ന സാഫ് ഗെയിംസിൽ റിലേയിൽ വെള്ളി നേടിയ ടീമിലും അബ്ദുൾ റസാഖ് അംഗമായിരുന്നു. മാത്തൂർ സിഎഫ്ഡി സ്കൂളിലെ കായിക അധ്യാപകൻ കെ സുരേന്ദ്രനുകീഴിലാണ് അബ്ദുൾ റസാഖ് പരിശീലിച്ചത്.

Previous Post

എസ് എസ് എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

Next Post

നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്ക് വെള്ളിഗോളക സമർപ്പിച്ചു.

Palakkad News

Palakkad News

Next Post
നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്ക് വെള്ളിഗോളക സമർപ്പിച്ചു.

നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്ക് വെള്ളിഗോളക സമർപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News