പല്ലശ്ശന : പല്ലശ്ശേന കിഴക്കേ ഗ്രാമം ശിവക്ഷേത്രത്തിൽ യജുർവേദ ഉപാകർമ്മം വൈദീക രീതിയിൽ കാമോകാർഷീത് ജപം, ബ്രഹ്മയജ്ഞം, ദേവ:ഋഷി തർപ്പണം, ഉപാകർമ്മ മഹാ സങ്കല്പം, യജ്ഞോപവീതധാരണം, കാണ്ഡ ഋഷിതർപ്പണം,
ഹോമം, വേദാരംഭം എന്നിവ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്തൂർ സുബ്രഹ്മണ്യ വാദ്ധ്യാരുടെ കാർമ്മികത്വത്തിൽ നടത്തി.










