Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാര്‍ക്കാട്:നഗരത്തില്‍ ജ്വല്ലറി കുത്തിതുറന്ന് മോഷണം.നാനൂറ് ഗ്രാം വെള്ളിയാഭരണങ്ങളും ആയിരത്തോളം രൂപയും നഷ്ടപ്പെട്ടു.ചന്തപ്പടിയിലെ ചൈതന്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.രാവിലെ പത്രമിടാന്‍ വന്ന ഏജന്റാണ് ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിതുറന്ന നിലയില്‍ കണ്ടതത്രേ.വിവരം ഉടമ ചന്ദ്രനെ അറിയിക്കുകയായിരുന്നു.മുന്‍വശത്തെ ഷട്ടറിന്റെ ലോക്ക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്.ലോക്കര്‍ റൂമിലെക്ക് പ്രവേശിക്കാനാകാത്തതിനാല്‍ വലിയ നഷ്ടം സംഭവിച്ചില്ല.മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.ഏകോപന സമിതി ഭാരവാഹികളായ രമേഷ് പൂര്‍ണ്ണിമ,ഹാരിസ് മാളിയേക്കല്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.രണ്ട് മാസം മുമ്പും സമാന രീതിയില്‍ ടൗണില്‍ കവര്‍ച്ച അരങ്ങേറിയിരുന്നു.

Previous Post

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വയോധികന്‍ മരിച്ചു, എസ് ഐക്കെതിരെ നിയമ നടപടിയൊന്നുമില്ല

Next Post

മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.

Palakkad News

Palakkad News

Next Post
മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.

മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News