. നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്റെ ഉത്തരവ് പ്രകാരം പാലക്കാട്, അകത്തേത്തറ വില്ലേജ് ധോണിയിൽ പ്രവർത്തിക്കുന്ന റോയൽ സാൻഡ് ആൻഡ് ഗ്രാവൽസ്, മേരിമാത ഗ്രാനൈറ്റ്സ് എന്നീ ക്വാറികളിൽ പാലക്കാട് അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ ജോയിന്റ് കമ്മിറ്റി സ്ഥലപരിശോധന നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.










