Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനകീയാസൂത്രണം രജതജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജനകീയാസൂത്രണം രജതജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ ജനകീയാസൂത്രണം രജതജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം;
ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സാമ്പത്തിക വികേന്ദ്രീകരണത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നതിലൂടെ പൂര്‍ണ ജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

പ്രദേശിക സാധ്യതകളേയും ഇവയുടെ ആവശ്യകതയും കണക്കിലെടുത്ത് പരിപാടികള്‍ ആസൂത്രണം ചെയ്ത് ആവിഷ്‌കരിക്കുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിരിക്കുന്നത്. കൃഷി, ഗ്രാമീണ മേഖല, പൊതുജനാരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലയില്‍ വലിയ നേട്ടമാണ് തദ്ദേശസ്ഥാപനങ്ങളിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മീന്‍വല്ലം വൈദ്യുത പദ്ധതി ജില്ലയിലെ നിര്‍ണ്ണായക നേട്ടമാണ്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാരായവരുടെ ആവശ്യങ്ങള്‍ വികേന്ദീകൃതാസൂത്രണത്തിലൂടെ നടപ്പാക്കിയിട്ടുണ്ട്. വിവിധ വിഭാഗക്കാരുടെ താത്പര്യങ്ങള്‍ ഒരുപോലെ മനസ്സിലാക്കി ചെയ്യുന്നതിന് വികേന്ദ്രകൃത ആസൂത്രണത്തിലൂടെ കഴിയുന്നുണ്ട്. ഇത്തരത്തില്‍ തുടര്‍ന്നും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നതിന് ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍മാരായ കെ.വി വിജയദാസ്(മരണാനന്തരം), കെ.വി രാമകൃഷ്ണന്‍, സുബൈദ ഇസഹാക്ക്, ടി.എന്‍ കണ്ടമുത്തന്‍, അഡ്വ. കെ ശാന്തകുമാരി എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

മലബാർ വിദ്യാഭ്യാസ അവകാശ സമരം ; ജയിലിലടച്ച പോരാളികളെ വിട്ടയക്കണം: സംയുക്ത പ്രസ്താവന

Next Post

എൻഡോസൾഫാൻ പീഡിത ഐക്യദ്രാഡ്യ സമിതി പ്രതിഷേധ പരിപാടി നടത്തി

Palakkad News

Palakkad News

Next Post
എൻഡോസൾഫാൻ പീഡിത ഐക്യദ്രാഡ്യ സമിതി  പ്രതിഷേധ പരിപാടി നടത്തി

എൻഡോസൾഫാൻ പീഡിത ഐക്യദ്രാഡ്യ സമിതി പ്രതിഷേധ പരിപാടി നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News