Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2134 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-20.36

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 1771 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-20.82
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2134 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2291 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 17) 2134 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1339 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 781 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.
2291 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10483 പരിശോധന നടത്തിയതിലാണ് 2134 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

20.36 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 171 പേർ

തൃത്താല സ്വദേശികൾ 85 പേർ

വല്ലപ്പുഴ സ്വദേശികൾ 78 പേർ

അലനല്ലൂർ സ്വദേശികൾ 64 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 62 പേർ

കൊപ്പം സ്വദേശികൾ 58 പേർ

കൊടുമ്പ് സ്വദേശികൾ 56 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 52 പേർ

ചെറുപ്പുളശ്ശേരി, ഷൊർണൂർ, തേങ്കുറിശ്ശി സ്വദേശികൾ 46 പേർ വീതം

വിളയൂർ സ്വദേശികൾ 45 പേർ

തരൂർ സ്വദേശികൾ 44 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 43 പേർ

അഗളി സ്വദേശികൾ 42 പേർ

ചാലിശ്ശേരി, കോങ്ങാട് സ്വദേശികൾ 35 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ 34 പേർ

നെന്മാറ സ്വദേശികൾ 32 പേർ

പെരുമാട്ടി സ്വദേശികൾ 30 പേർ

കണ്ണാടി, ആനക്കര സ്വദേശികൾ 27 പേർ വീതം

ആലത്തൂർ, പല്ലശ്ശന സ്വദേശികൾ 26 പേർ വീതം

കാഞ്ഞിരപ്പുഴ, തച്ചമ്പാറ സ്വദേശികൾ 25 പേർ വീതം

മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, പട്ടിത്തറ സ്വദേശികൾ 24 പേർ വീതം

പിരായിരി, പുതുശ്ശേരി സ്വദേശികൾ 23 പേർ വീതം

അകത്തെത്തറ, കോട്ടോപ്പാടം, തെങ്കര സ്വദേശികൾ 21 പേർ വീതം

മണ്ണൂർ, മുതുതല, ഒറ്റപ്പാലം സ്വദേശികൾ 20 പേർ വീതം

മേലാർകോട്, നെല്ലായ, വടക്കഞ്ചേരി സ്വദേശികൾ 19 പേർ വീതം

ചളവറ, പരുതൂർ, വാണിയംകുളം സ്വദേശികൾ 18 പേർ വീതം

കിഴക്കഞ്ചേരി, നല്ലേപ്പിള്ളി, ത്രിക്കടേരി സ്വദേശികൾ 17 പേർ വീതം

അമ്പലപ്പാറ, കപ്പൂർ, കരിമ്പുഴ, പട്ടഞ്ചേരി, മരുതറോഡ് സ്വദേശികൾ 16 പേർ വീതം

കാരാക്കുറിശ്ശി, ശ്രീകൃഷ്ണപുരം, വണ്ടാഴി സ്വദേശികൾ 15 പേർ വീതം

മാത്തൂർ, മുണ്ടൂർ സ്വദേശികൾ 14 പേർ വീതം

മലമ്പുഴ, പറളി, പൂക്കോട്ടുകാവ് സ്വദേശികൾ 13 പേർ വീതം

എരിമയൂർ, കോട്ടായി, കുലുക്കല്ലൂർ, മങ്കര, പുതുപ്പരിയാരം സ്വദേശികൾ 12 പേർ വീതം

കരിമ്പ, കേരളശ്ശേരി, പൊൽപ്പുള്ളി സ്വദേശികൾ 11 പേർ വീതം

അയിലൂർ, കാവശ്ശേരി, കുമരംപുത്തൂർ, കുഴൽമന്ദം, പട്ടാമ്പി, ഷോളയൂർ സ്വദേശികൾ 10 പേർ വീതം

കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം

ലക്കിടിപേരൂർ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, കണ്ണമ്പ്ര, കൊല്ലങ്കോട്, മുതലമട, പെരുവെമ്പ്, പുതുനഗരം സ്വദേശികൾ 6 പേർ വീതം

കൊടുവായൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 5 പേർ വീതം

എലവഞ്ചേരി സ്വദേശികൾ 4 പേർ

എരുത്തേമ്പതി, കുത്തനൂർ സ്വദേശികൾ 3 പേർ വീതം

പുതൂർ സ്വദേശികൾ 2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14840 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 37 പേർ കോഴിക്കോട് ജില്ലയിലും 42 പേർ എറണാകുളം ജില്ലയിലും 90 പേർ തൃശ്ശൂർ ജില്ലയിലും 190 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

എൻഡോസൾഫാൻ പീഡിത ഐക്യദ്രാഡ്യ സമിതി പ്രതിഷേധ പരിപാടി നടത്തി

Next Post

മലബാർ വിദ്യാഭ്യാസ അവകാശ സമരം ; ജയിലിലടച്ച പോരാളികളെ വിട്ടയക്കണം: സംയുക്ത പ്രസ്താവന

Palakkad News

Palakkad News

Next Post
മലബാർ വിദ്യാഭ്യാസ അവകാശ സമരം ; ജയിലിലടച്ച പോരാളികളെ വിട്ടയക്കണം: സംയുക്ത പ്രസ്താവന

മലബാർ വിദ്യാഭ്യാസ അവകാശ സമരം ; ജയിലിലടച്ച പോരാളികളെ വിട്ടയക്കണം: സംയുക്ത പ്രസ്താവന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News