Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എം ഇ എസ് സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
എം ഇ എസ് സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്ടെ എം ഇ എസ് സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

എം ഇ എസ്സിന്റെ ആഭിമുഖ്യത്തിൽ പാലക്കാട്ടെ എം ഇ എസ് സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഒലവക്കോട് എം ഇ എസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് എ മുഹമ്മദ്‌ യൂസഫ് ദേശിയ പതാക ഉയർത്തി. സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ടി എം നസിർ ഹുസൈൻ, പ്രിൻസിപ്പൽ കെ ലീല, ലതിക സുരേഷ്, ശിവരാജേഷ്, ഷൈനി എന്നിവർ പ്രസംഗിച്ചു.

പാലക്കാട്‌ എം ഇ എസ് വനിതാ കോളേജിൽ മാനേജ്മെന്റ് സെക്രട്ടറി എസ് നസീർ പതാക ഉയർത്തി. പ്രിൻസിപ്പൽ പി അനിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥിനി പ്രതിനിധികളും അധ്യാപക പ്രതിനിധികളും പങ്കെടുത്തു.

മുണ്ടൂർ എം ഇ എസ് ഹൈസ്കൂളിൽ മാനേജ്മെന്റ് സെക്രട്ടറി ഡോ. എസ് ഇസ്ഹാക് ദേശിയ പതാക ഉയർത്തി. ഹെഡ്മിസ്ട്രെസ് രേണുഷ ഫൈസൽ, പി ടി എ പ്രസിഡന്റ്‌ ശംസുദ്ധീൻ, റോഷിണി, സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.

ഓലവാക്കോട്ട് ചേർന്ന സ്വാതന്ത്ര്യ ദിന സംഗമത്തിൽ എം ഇ എസ് മുൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ എം. അബ്ദുൽ കരീം ഹാജി അധ്യക്ഷത വഹിച്ചു. എം ഇ എസ് സംസ്ഥാന സിലബസ് സ്കൂൾസ് ചെയർമാൻ എസ് എം എസ് മുജീബ് റഹ്മാൻ, ജില്ലാ പ്രസിഡന്റ്‌ എ ജബ്ബാറലി, ജോയിന്റ് സെക്രട്ടറി എ സൈത് താജുദ്ധീൻ, പി എം മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Previous Post

സർക്കാർ ഓഫീസുകളിൽ പൂന്തോട്ടനിർമ്മാണത്തിനൊരുങ്ങി ഇടം സാംസ്‌കാരിക കൂട്ടായ്മ.

Next Post

ഹിന്ദു ബാങ്ക്’ തട്ടിപ്പ്: ചെയര്‍മാന്‍ സുരേഷ് കൃഷ്ണയുമായി തെളിവെടുപ്പ് നടത്തി

Palakkad News

Palakkad News

Next Post
ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌, കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും

ഹിന്ദു ബാങ്ക്' തട്ടിപ്പ്: ചെയര്‍മാന്‍ സുരേഷ് കൃഷ്ണയുമായി തെളിവെടുപ്പ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News