Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: പി കെ ഉസ്മാന്‍

Palakkad News by Palakkad News
4 years ago
in PALAKKAD
0
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: പി കെ ഉസ്മാന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഓണത്തിനു മുമ്പ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍. കഴിഞ്ഞ 5 മാസമായി ഇവര്‍ക്ക് പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്സും ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിഖയും നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന വിവേചനം ക്രൂരമാണ്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നല്‍കേണ്ട അഞ്ചു ലക്ഷം രൂപ പലര്‍ക്കും നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷനാണ് മാരകമായ കീടനാശിനി ഹെലികോപ്ടറിലൂടെ തളിച്ച് വായുവും വെള്ളവും വിഷമയമാക്കി തലമുറകളെ തന്നെ ഭീകരരോഗത്തിന് ഇരകളാക്കിയത്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും സംരക്ഷണവും നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇരകള്‍ക്കും അവരുടെ കുടുംബത്തിനും ആജീവനാന്ത സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാരിന്റെ നിരുത്തരവാദിത്വമൂലം പീഡനം അനുഭവിക്കുന്നവര്‍ അര്‍ഹമായ പെന്‍ഷനുപോലും തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരുന്നത് ഖേദകരമാണ്. അവര്‍ക്ക് മുടങ്ങിയ പെന്‍ഷന്‍ ഉള്‍പ്പെടെ അടിയന്തരമായി നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും പി കെ ഉസ്മാന്‍ മുന്നറിയിപ്പു നല്‍കി.

Previous Post

എസ്ഡിപിഐ നെമ്മാറ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

Next Post

സ്ത്രീകളുടെ വോട്ടിലാണ് കോൺ​ഗ്രസ് തോറ്റത്’; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിൻ

Palakkad News

Palakkad News

Next Post
സ്ത്രീകളുടെ വോട്ടിലാണ് കോൺ​ഗ്രസ് തോറ്റത്’; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിൻ

സ്ത്രീകളുടെ വോട്ടിലാണ് കോൺ​ഗ്രസ് തോറ്റത്'; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News