Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഫ്രറ്റേണിറ്റി പ്രവർത്തകർ മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഫ്രറ്റേണിറ്റി പ്രവർത്തകർ  മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്ടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റ്‌ നൽകണമെന്നാവശ്യപ്പെട്ട് രാപ്പകൽ സമരത്തിനിടയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കലക്ട്രേറ്റ് പടിക്കൽ മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു.

സീറ്റ്‌ അപര്യാപ്തത: പാലക്കാട്‌ ജില്ലയോടുള്ള വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം കളക്ടറേറ്റിന് മുന്നിൽ നടത്തിവരികയായിരുന്നു.

പാലക്കാട്ടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റ്‌ നൽകണമെന്നാവശ്യപ്പെട്ട് രാപ്പകൽ സമരത്തിനിടയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കലക്ട്രേറ്റ് പടിക്കൽ മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു.
ജില്ലാ പ്രസിഡൻറ് റഷാദ് പുതുനഗരം, ജില്ലാ സെക്രട്ടറി സ്വാബിർ പുലാപ്പറ്റ നിരവധി പ്രവർത്തകർ അറസ്റ്റിലായി

സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമർ തങ്ങൾ, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം,ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ എന്നിവർ സമര പന്തലിൽ നിരാഹാരമിരിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ സമരം ഉദ്ഘാടനം ചെയ്തു.പാലക്കാട്‌ ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച 20,000 വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ല,എസ്.സി/എസ്.ടി ഉന്നമനത്തിനായുള്ള ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ സംവരണ അട്ടിമറിയും ഭൂമി തിരിമറിയും,ജില്ലയിൽ പുതുതായി അനുവദിക്കപ്പെട്ട കോളേജുകൾ പലതും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങങ്ങളിൽ,മിക്ക പ്രൊഫഷണൽ കോഴ്സുകൾക്കും ജില്ലയിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ പുറത്ത് പോകേണ്ടിവരുന്നു,ആലത്തൂർ,മലമ്പുഴ മണ്ഡലങ്ങളിൽ ഗവ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകൾ പോലുമില്ല,ജില്ലയിലെ ആദിവാസി, ഭാഷ ന്യൂനപക്ഷ വിദ്യാർത്ഥികൾ സർക്കാറിന്റെ വിദ്യാഭ്യാസ ഭൂപടത്തിന് പുറത്ത്,ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ തന്നെ ഏറ്റവും വലിയ വിവേചനം പാലക്കാട്‌ നേരിടുന്നു തുടങ്ങിയ വിഷയങ്ങൾ സമരത്തിന്റ ഭാഗമായി ഉയർത്തുന്നുണ്ട്. ജില്ലയിലെ സാമൂഹിക പ്രവർത്തകരും വിദ്യാർത്ഥി സംഘടന നേതാക്കളും സമരത്തെ അഭിസംബോധന ചെയ്യും.വ്യത്യസ്തമായ ആവിഷ്ക്കാരങ്ങൾ സമരത്തിനോടാനുബന്ധിച്ച് നടക്കുന്നുണ്ട്.

Photo:പ്ലസ് ടു, ഡിഗ്രി സീറ്റ്‌ പ്രവേശനത്തിൽ ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി നേതാക്കൾ കളക്റ്ററേറ്റ് പടിക്കൽ നിരാഹാരമിരിക്കുന്നു.

Previous Post

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Next Post

രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു

Palakkad News

Palakkad News

Next Post
രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു

രാജ്യാന്തര ആദിവാസി വാരാചരണം സമാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News