Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്: “ജീവിക്കാൻ അനുവദിക്കുക ” എന്ന മുദ്രാവാക്യവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത താലൂക്ക് ഓഫീസ് ധർണ്ണ കെ.എച്ച് ആർ എ മണ്ണാർക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ ജില്ലാ പ്രസിഡന്റ് c സന്തോഷ് ഉൽഘാടനം ചെയ്തു.

റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സർക്കാർ അനുമതി ഇല്ലാത്തതിന്റെ പേരിൽ 75 ശതമാനം ചെറുകിട ഹോട്ടലുകളും അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ധർണ്ണാ സമരം പ്രഖ്യാപിച്ചത്.

ഹോട്ടലുടമകളും , തൊഴിലാളികളും പട്ടിണിയിലാണ്. കടം കയറി പലരും ആത്മഹത്യയുടെ വക്കിലാണ്. കോവിഡ് നിയന്ത്രണങ്ങളിൽ എല്ലാ വിഭാഗകൾക്കും ഇളവുകൾ നൽകിയെങ്കിലും റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തത് ഈ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആയതിന് പരിഹാരം കാണണമെന്നും, ഹോട്ടൽ വ്യവസായത്തിന് സർക്കാർ അടിയന്തിര സഹായ നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പട്ടു കൊണ്ടാണ് സമരoസംഘടിപ്പിച്ചത്.
യൂണിറ്റ് പ്രസിഡന്റ് എൻ ആർ ചിൻമയാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു .കെ എച്ച് ആർ എ യൂണിറ്റ് നേതാക്കളായ അബ്ബാസ്, ജയൻ ജ്യോതി , കൊച്ചു , റസാക്ക്, മോഹനൻ ഉഡുപ്പി, കതിർവേൽ, നൗഷാദ്, രഘു , ശിവദാസൻ , ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

ക്ഷേമബോർഡിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ധർണ്ണ

Next Post

ഫ്രറ്റേണിറ്റി പ്രവർത്തകർ മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു.

Palakkad News

Palakkad News

Next Post
ഫ്രറ്റേണിറ്റി പ്രവർത്തകർ  മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു.

ഫ്രറ്റേണിറ്റി പ്രവർത്തകർ മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News