Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യൂത്ത് കോൺഗ്രസ്‌ ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ സമരം നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
സീറ്റ്‌ അപര്യാപ്തത: വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥക്കെതിരെ, യൂത്ത് കോൺഗ്രസ്‌ പിരായിരി മണ്ഡലം കമ്മിറ്റി ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ സമരം നടത്തി.. വിദ്യാർത്ഥികൾ, യുവാക്കൾ, കിടപ്പിലായ രോഗികൾക്കും ഉൾപ്പെടെ മുഴുവൻ പേർക്കും സുതാര്യമായ വാക്‌സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പി.നന്ദബാലൻ ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡന്റ്‌ ടിന്റു രവി അധ്യക്ഷത വഹിച്ചു.. നിയോജകമണ്ഡലം പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ.ശശി.ജി, ഉസ്സൈനാർ.യു, കെ ,പ്രസീദ്എസ്,അനൂപ്. പി. യു, മുസ്തഫ. കെ,സജീവൻ.ടി, മുനീർ. പി, സദ്ദാം ഹുസൈൻ.സുനിൽ .വി ഐ,മനു.എം, അഖിലേഷ്.യു, മണികണ്ഠൻ.ജി, അഭിജിത്.എസ്, പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു..

Previous Post

സീറ്റ്‌ അപര്യാപ്തത: വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു

Next Post

ക്ഷേമബോർഡിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ധർണ്ണ

Palakkad News

Palakkad News

Next Post
ക്ഷേമബോർഡിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ധർണ്ണ

ക്ഷേമബോർഡിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ധർണ്ണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News